ലണ്ടന്‍: തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ബ്രിട്ടീഷ് ഇമാമുമാര്‍. ലണ്ടനില്‍ ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഇസ്്ലാമികാചാര പ്രകാരം സംസ്കരിക്കാനും ജനാസ നമസ്കാരം നിര്‍വഹിക്കാനും ബ്രിട്ടനിലെ 130ലേറെ ഇമാമുമാരും മുസ്്ലിം നേതാക്കളും വിസമ്മതിച്ചു. പൊലീസ്...
കാബൂള്‍: അഫ്ഗാനിസ്താനില്‍ തൊണ്ണൂറുപേര്‍ കൊല്ലപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കാബൂളില്‍ തുടങ്ങിയ ജനകീയ പ്രക്ഷോഭം രണ്ടാം ദിവസമായ ഇന്നലെയും ശക്തമായി തുടര്‍ന്നു. വെള്ളിയാഴ്ച ആയിരത്തിലേറെ...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിദേശ നയതന്ത്ര കാര്യാലയങ്ങളും പ്രസിഡന്റിന്റെ വസതിയും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 80 പേര് കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സന്‍ബാഖ് സ്ക്വയറിനു സമീപം രാവിലെ എട്ടരക്ക് സ്ഫോടക...
റഫീഖ് ഷാ ശ്രീനഗര്‍: 2005 എന്ന വര്‍ഷം മുഹമ്മദ് റഫീഖ് ഷായെന്ന കശ്മീരി യുവാവ് മറക്കില്ല. അന്നാണ് കശ്മീര്‍ സര്‍വകലാശാലയില്‍ ഇസ്്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മുഹമ്മദ് റഫീഖ് ഷായെ യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്നും...
കറാച്ചി: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 70 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഐ.എസ് ഭീകരരാണ് ആക്രമണത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരം. സിന്ധിലെ ലാല്‍ ഷബാസ് കലന്ദര്‍ പള്ളിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ആരാധാനലയത്തിലേക്ക്...
ന്യൂഡല്‍ഹി: ചരിത്ര പ്രാധാന്യമുള്ള ചെങ്കോട്ടയുടെ പരിസരത്തുള്ള കിണറില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും നിറച്ച പെട്ടിയാണ് പബ്ലികേഷന്‍ കെട്ടിടത്തിനു പിന്നിലെ കിണറില്‍ നിന്നും ലഭിച്ചത്. ചെങ്കോട്ടയും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി കിണര്‍ ശുദ്ധീകരിക്കുന്നതിനിടയിലാണ്...
ശബരിമല: ശബരീപീഠത്തിന് സമീപത്ത് കാട്ടില്‍ നിന്നും 360 കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സുരക്ഷയുടെ ഭാഗമായി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. മരച്ചുവട്ടില്‍ കാനുകളിലായി...
അരുൺ ചാമ്പക്കടവ് കൊല്ലം: മലപ്പുറം കളക്ട്രേറ്റിന് സമീപം ഉണ്ടായ സ്ഫോടനം ആസുത്രിതമെന്നാണ് പൊലീസ് നിഗമനം.എന്നാൽ സ്ഫോടനം ജില്ലാ കളക്ടർ ഷൈനാമോൾക്കുള്ള മുന്നറിയിപ്പാണോ എന്ന സംശയം ബലപ്പെടുന്നു.കൊല്ലം, മലപ്പുറം കളക്ട്രേറ്റുകളിൽ ഉണ്ടായ സമാനമായ സ്ഫോടനം നടന്നപ്പോൾ കളക്ടർ...