ബെയ്ജിങ്: ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം രാത്രി 6.30 ഓടെയാണ് അപകടം നടന്നത്. ഹെന്‍ഡ...
കാബൂള്‍: ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനുനേരെ ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 36 പേര് കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന അഫ്ഗാന് സൈനികരെയും താലിബാന്...
ഗാസ മുനമ്പിലുണ്ടായ സ്ഫോടനത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദെയര്‍ അല്‍ ബലാ പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേലി സൈന്യമാണെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ക്വാസം ബ്രിഗേഡ്സ് ആരോപിച്ചു. എന്നാല്‍...
ചെന്നൈ: ശിവകാശിയിലെ വ്യത്യസ്ത പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനങ്ങളില്‍ നാലു മരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാമുത്തേവന്പാട്ടിയിലും കാക്കിവാടന്പാട്ടിയിലും പ്രവര്‍ത്തിക്കുന്ന രണ്ട് പടക്ക നിര്‍മാണ ശാലാ യൂണിറ്റുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. രാമുത്തേവന്പാട്ടിയില് രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും...
കടപ്പ: കനത്ത മഴയില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് തീര്‍ത്ഥാടകര്‍ മരിച്ചു. 52 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഒന്തിമിട്ടയിലാണ് സംഭവം. ബ്രഹ്മോത്സവത്തിന്റെ ഭാഗമായി രാമനും സീതയും വിവാഹിതരാവുന്ന ചടങ്ങ് ദര്‍ശിക്കുന്നതിടെ അപ്രതീക്ഷിതമായെത്തിയ...
ദോഹ: 1996ല്‍ ഖത്തറില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ബഹ്റൈന്‍ ആസൂത്രണം ചെയ്തതായി അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ വെളിപ്പെടുത്തല്‍ നിലവിലെ ബഹ്റൈന്‍ രാജാവും അന്നത്തെ കിരീടാവകാശിയുമായിരുന്ന ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് ഇതിനു നേതൃത്വം നല്‍കിയതെന്ന്...
ഭുവനേശ്വര്‍: വിവാഹ വിരുന്നിന് ലഭിച്ച സമ്മാനം തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ബൊലംഗീറില്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് വരന്റെ മുത്തശ്ശി സംഭവസ്ഥലത്തു...
ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ഇരട്ട ചാവേറാക്രമത്തില്‍ 38 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മധ്യ ബഗ്ദാദിലെ അല്‍ ത്വയറാന് സ്ക്വയറില്‍ ഒരുകൂട്ടം തൊഴിലാളികള്‍ക്കിടയിലാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചതെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയ വക്താവ്...
ശ്രീനഗര്‍: ജമ്മു കശ്മീല്‍ ഐ.ഇ.ഡി(ഇംപ്രൊവിസ്ഡ് എക്സ്പ്ലോലീവ് ഡിവൈസ്) സ്ഫോടനത്തില്‍ നാലു പൊലീസുകാര്‍ മരിച്ചു. ബാരാമുള്ളയിലെ സോപാറിലാണ് തീവ്രവാദികള്‍ സ്ഫോടനം നടത്തിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു കടകളും പൂര്‍ണ്ണമായി നശിച്ചു. സംഭവത്തെ മുഖ്യമന്ത്രി മെഹ്ബൂബ...
മുംബൈ: 2008-ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറും അടക്കം ആറു പേര്‍ക്കെതിരെ ചുമത്തിയ ‘മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മകോക്ക)’ കേസ്...