കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കാസര്‍കോട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും അന്വേഷണ ചുമതല നല്കി.
എട്ട് ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്.
അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ 19 ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം.
പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്ക്രീന്‍ ഷോട്ട് പുറത്തുവന്നു.
ഇന്നലെ ലബനാനിലും സിറിയയിലും ഒരേ സമയം പൊട്ടിത്തെറിച്ച് ഒമ്പത് പേര് കൊല്ലപ്പെടുകയും 2750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു
ഫോൺ പൂർണമായും കത്തിയ നിലയിലാണ്