താണിശ്ശേരി സ്വദേശി പറേക്കാടന്‍ വീട്ടില്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്
രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്ഫോടനം നടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം
അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്
പിവിആര്‍ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്
കലക്ടറേറ്റ് വളപ്പില്‍ സ്ഫോടനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി.
അമൃത്സറില്‍നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ പടക്കം അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്ഫോടനമുണ്ടായത്.
കരിന്തളം കിണാവൂര്‍ സ്വദേശി സന്ദീപ് ആണ് മരിച്ചത്.
ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്
കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കാസര്‍കോട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും അന്വേഷണ ചുമതല നല്കി.