Video Stories8 years ago
സ്വര്‍ണത്തിനായി മാതാപിതാക്കള്‍ 15കാരിയെ ബലി നല്കി
ലക്നോ: ഉത്തര്‍പ്രദേശിലെ കനൗജില്‍ സ്വര്‍ണം ലഭിക്കാനായി ദുര്‍മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ 15 വയസ്സുകാരിയെ ബലി നല്കി. സ്വര്‍ണ വ്യാപാരിയായ മഹാവീര്‍ പ്രസാദ്(55) ഭാര്യ പുഷ്പ (50) എന്നിവരാണ് മകള്‍ കവിതയെ ബലി നല്‍കിയത്. കുട്ടിയുടെ മൃതദേഹം...