kerala4 years ago
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. രാജ്യത്ത് ഇതുവരെ 31216 പേര്‍ക്ക് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു.2109 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതല്‍...