ബിജെപിയില്‍നിന്ന് ഒരു മുസ്ലിം എംഎല്‍എ പോലുമില്ല.
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനില്‍നിന്ന് മതേതരത്വം പഠിക്കേണ്ട ഗതികേട് മുസ്ലിംലീഗിനില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം.
ഏഴാം തവണയാണ് ബിജെപി ഗുജറാത്ത് ഭരിക്കുന്നത്.
കര്‍ണാടക ബിജെപി എംഎല്‍എ പ്രീതം ഗൗഡയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം വിവാദമാകുന്നു.
ആദേശ് ഗുപ്തയുടെ രാജി കേന്ദ്രനേതൃത്വം അംഗീകരിച്ചുവെന്നാണ് സൂചന.
ആഷിഖ് നെന്‍ഗ്രൂവിന്റെ വീടാണ് തകര്‍ത്തത്.
തിങ്കളാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറും.
ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവന്നു.
135 സീറ്റുകളാണ് എഎപി പിടിച്ചെടുത്തത്.
ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി തുടര്‍ച്ചയായ രണ്ടാം തവണയും റെക്കോര്‍ഡ് നേട്ടം കൈവരിക്കുമെന്ന് സര്‍വേകള്‍ പറയുന്നു.