വധശ്രമകേസില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ആറുപേര്‍ക്ക് എട്ട് വര്‍ഷവും എട്ടുമാസവും കഠിന തടവും 5,000 രൂപ വീതം പിഴയും
പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ ന്യായീകരിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ രമണ്‍ സിങ് രംഗത്തെത്തിയിരുന്നു.
പുതുവത്സര ദിനത്തില്‍ ബെംഗളൂരില്‍ മധ്യവയസ്ക്കനെ കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഭരണപക്ഷം നടത്തുന്ന അക്രമത്തിനെതിരെ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞുപോയതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ ന്യായികരിച്ചു.
ശ്രീരാമനോടും ഹനുമാനോടും ഉള്ള ഭക്തി ബിജെപിയുടെ കുത്തകയല്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സംസ്ഥാനത്ത് ഹനുമാന് ക്ഷേത്രം നിര്‍മ്മിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ബി.ജെ.പി അണികളോട് ചുറ്റും നോക്കി...
കര്‍ണാടകയില്‍ ഓപറേഷന് താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതില്‍ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവും മുന്‍മന്ത്രിയുമായ ജി.ജനാര്ദനന് റെഡ്ഡി പാര്‍ട്ടി വിട്ടു. നിയമസഭാതെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ശേഷിക്കേ അദ്ദേഹം ‘കല്യാണ രാജ്യ പ്രഗതി പക്ഷ (കെ.ആര്.പി.പി)’...
കര്‍ണാടകയിലെ ഹിന്ദു ജാഗരണ വേദിയില്‍ സംസാരിക്കവെയാണ് പ്രജ്ഞാ താക്കൂറിന്റെ ഉപദേശം
കോവിഡിനെയല്ല, ഭാരത് ജോഡോ യാത്രയെയാണ് ബിജെപി ഭയപ്പെടുന്നത്. കോവിഡും ആരോഗ്യവും ഗുരുതരമായ പ്രശ്നങ്ങളാണ്. എന്നാല്‍ അവ ബിജെപി രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു.
ഡിസംബര്‍ ഒന്നിന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് റാലി ഉദ്ഘാടനം ചെയ്തത്
രാഹുല്‍ഗാന്ധിയുടെ രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രക്കിടെ മുന്‍കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗം രാഹുലിന്റെ ഷൂലെയ്സ് കെട്ടിക്കൊടുത്തെന്ന നുണ പൊളിഞ്ഞു. ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് കഥ മെനഞ്ഞത്. എന്നാല്‍ ജിതേന്ദ്ര സ്വന്തം ലെയ്സ് കെട്ടുകയാണെന്നാണ് തെളിഞ്ഞത്....