തന്നോട് ആലോചിക്കാതെയാണ് നിയമസഭാ സീറ്റ് നിഷേധിച്ചതെന്ന് ഭട്ട് പറഞ്ഞു.
സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നു രാംദുര്‍ഗ്, ജയനഗര്‍ ,ബെളഗാവി നോര്‍ത്ത് എന്നിവിടങ്ങളിൽ അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പിന്നില്‍നിന്ന് കുത്തുകയാണ് ബി.ജെ.പി ചെയ്തതെന്നും ഹൈദരാബാദ് സര്‍വകലാശാലയില്‍ സംസാരിക്കവെ ആദിത്യ പറഞ്ഞു.
എന്താണ് തന്റെ അയോഗ്യത''യെന്നാ ണ് ഷെട്ടാറിന്റെ ചോദ്യം.
കേരളത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു
കേരളത്തിലെ ക്രിസ്ത്യാനികളുടെ വീട്ടില്‍ ക്രിസ്തുമസിനും ഈസ്റ്ററിനും ബിജെപി പ്രവര്‍ത്തകരെത്തി ഒരുമിച്ച് സന്തോഷം പങ്കിടുമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കര്‍ എം പി അറിയിച്ചിരുന്നു
ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹായിക്കുന്നത് കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി എസ്ഡിപിഐയെ ഇനിയും നിരോധിക്കാത്തതെന്ന് അബ്ദു റബ്ബ് സമൂഹ മാധ്യമത്തിൽ കുറിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം നടക്കുമ്പോള്‍ അതു മൂടിവച്ച് ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ധൃതരാഷ്ട്രാലിംഗനത്തിനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംഘപരിവാര്‍...
അനില്‍ ആന്റണിക്ക്പുറമെ ഇനിയും ബി.ജെ.പിയിലേക്ക് നേതാക്കളും യുവാക്കളും ഒഴുകുമെന്നും രാധാകൃഷ്ണന് തട്ടിവിട്ടു.