ഡല്‍ഹി: സമാജ് വാദി മുന്‍ എം.പി ആതിഖ് അഹ്മദും സഹോദരനും പൊലീസ് കസ്റ്റഡിയില്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക്കായി മാറ്റിയെന്നായിരുന്നു മഹുവ...
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സിബിഐക്ക് മുന്നില്‍. എഎപി പ്രതിഷേധവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, ഡല്‍ഹി മന്ത്രിമാര്‍,...
വിഷു ദിനത്തില്‍ ബി.ജെ.പി നേതാവിന്റെ വീടിനു മുന്പില് മറ്റൊരു ബി.ജെ.പി നേതാവിന്റെ ഉപവാസം. ബി.ജെ.പി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന് എന്ന സോമന്റെ വീടിനു മുന്പില് ആണ് ഉപവാസം. അരീക്കോട് മൈത്ര സ്വദേശി സോമസുന്ദരന്‍...
ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്‍ സുവര്‍ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരം. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കിയാണ് യശ്പാലിനോടുള്ള സ്നേഹം ബി.ജെ.പി പ്രകടിപ്പിച്ചത്. ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്....
സിറോ മലങ്കര സഭാ പ്രതിനിധികളായ ഫാദര്‍ വർക്കി ആറ്റുപുറം, ഫാദര്‍ ജോസഫ് വെൺമാനത്ത് എന്നിവരാണ് പ്രഭാത ഭക്ഷണത്തിന് ബി.ജെ.പി നേതാക്കൾക്കൊപ്പം പങ്കെടുത്തത്.
ബിജെപി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദിക്ക് പിന്തുണ അറിയിച്ച് ബെലഗവിയിൽ 5000 പേർ ബിജെപിയിൽനിന്ന് രാജിവച്ചു.
നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്നത്
വരുന്ന ചെറിയപെരുന്നാളിന് മുസ്്ലിം വീടുകള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം.
കെ.കരുണാകരന് പ്രതിഷേധക്കാര്‍ ചാര്‍ത്തിക്കൊടുത്തത് പോപ്പിന്റെ ചെരുപ്പു നക്കി എന്ന പദപ്രയോഗമായിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ കുടുംബത്തിന് നിക്ഷേപമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദോകം ആയുര്‍വേദ റിസോര്‍ട്ട് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറാന്‍ നീക്കം.ആദ്യം റിസോര്‍ട്ട് നടത്തിപ്പും പിന്നീട്...