കർണാടകയിൽ അധികാരത്തിലെത്തിയാൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി അഴിമതിയുടെ കൂടാരമാമാണെന്നും, ജനങ്ങളുടെ പണം അവർ അപഹരിച്ചെന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
5 വർഷം എന്നാണ് ഉദ്ദേശിച്ചതെന്നും പിശക് ആർക്കും പറ്റാമെന്നും ഈയിടെ ബി.ജെ.പിയിൽ ചേക്കേറിയ അനിൽ പറഞ്ഞു
ഇതുവരെ തുടർന്ന രാഷ്ട്രീയം ഇനിയും തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദി നല്കിയ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നടപടി
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും
ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ റിപ്പോര്‍ട്ട്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍....
അഹമ്മദാബാദ് പ്രത്യക കോടതി ജഡ്ജി എസ്.കെ ബക്സിയാണ് വിധി പ്രഖ്യാപിച്ചത്
ഏപ്രില്‍ 22ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ വച്ച് ഉണ്ടാകുമെന്നാണ് സൂചന
ഇത് മുസ്്ലിംവിരുദ്ധവോട്ടുകള്‍ ബി.ജെ.പിക്ക് ഏകോപിക്കാന്‍ സഹായിക്കുമെന്നാണത്രെ കണക്കുകൂട്ടല്‍.
ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി