മുന്‍മുഖ്യമന്ത്രി യെദിയൂരപ്പയെ തഴഞ്ഞതും ലിംഗായത്തുകള്‍ കോണ്‍ഗ്രസിന് പിന്തുണപ്രഖ്യാപിച്ചതും പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. വീരശൈവ ലിംഗായത്ത് വിഭാഗം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രഖ്യാപിച്ചു. സമുദായംഗങ്ങല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീരശൈവ ലിംഗായത്ത് ഫോറം ഔദ്യോഗിക കുറിപ്പും പുറത്തിറക്കി. Karnataka...
സര്‍ക്കാരുകള്‍ക്കെതിരെ ആരോപണം ഉയരുന്നത് തെരഞ്ഞെടുപ്പ് കാലത്ത് പതിവാണെന്നിരിക്കെ തെര. കമ്മീഷന്റെ നോട്ടീസ് വലിയ ആശ്ചര്യമുളവാക്കിയിരിക്കുകയാണ്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ,സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ,ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എന്നിവരുമായി മമതാ ബാനർജി ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം
കര്‍ണാടക: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ മൂന്നര വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. മേയ് 10ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബുധനാഴ്ച നടന്ന വിവിധ...
പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യവും സൗജന്യമായി നൽകുമെന്നും ബി.ജെ.പി വാഗ്ദഗാനം ചെയ്യുന്നു.
'കേരള സ്റ്റോറി' സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവ് പി. കൃഷ്ണദാസ് തെളിവ് നല്‍കാമെന്ന് വെല്ലുവിളിച്ചതും കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ വെല്ലുവിളി സ്വീകരിക്കുന്നതും
ബംഗളൂരു: കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപി തന്റെ കുടുംബത്തിന് നേര്‍ക്ക് നടത്തിയ അധിക്ഷേപങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ തുടങ്ങിയാല്‍ അതിനെക്കുറിച്ച്...
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരത്തെ തുടര്‍ന്ന് ബ്രിജ് ഭൂഷണിനെതിരെ കേസ് ഫയല്‍ ചെയ്യണമെന്ന് സുപ്രീം കോടതി ഡല്‍ഹി പൊലീസിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.