2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കാനുള്ള ശ്രമങ്ങള്‍ തുടരവെ, ബി.ജെ.പിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി ജെ.ഡി.എസ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 28 ലോക്സഭ സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ജെ.ഡി.എസ് വിജയിച്ചത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടി...
മലയാളം സർവ്വകലാശാല വൈസ് ചാൻസലറായി നിയമിതയായ ഡോ: സുഷമയെ ബിജെപിയുടെ നേതൃത്വത്തിൽ ആദരിച്ചു
തെലങ്കാനയിലെ ആദിലാബാദില്‍ നടന്ന പൊതുപരിപാടിയിലാണ് പുതിയ വിദ്വേഷ പ്രസംഗം
ബി.ജെ.പിയുമായുള്ള പഴയ സഖ്യം പുതുക്കാന്‍ ടി.ഡി.പി. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കൈകോര്‍ക്കാനാണ് തീരുമാനം. ചന്ദ്രബാബു നായിഡു അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. 2014ല്‍ എന്‍.ഡി.എ സഖ്യത്തിലായിരുന്ന നായിഡു ആന്ധ്രക്ക് പ്രത്യേകപദവി സംബന്ധിച്ച് ഇടഞ്ഞ്...
രാഷ്ട്രീയക്കാരന് എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണന മാത്രമാണ് ബിജെപി തനിക്ക് നല്‍കിയതെന്ന് രാജസേനന് പറഞ്ഞു
അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കോൺഗ്രസ് നടത്തും. മോദി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ വിസ്മയം നടക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. മുസാഫര്‍ നഗറില്‍ ചേര്‍ന്ന ഖാപ് മഹാ പഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്നും...
ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില്‍ വന്‍ അതൃപ്തി നിലനില്‍ക്കുന്നതായും വരുംനാളുകളില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മൂന്നോ നാലോ ആളുകള്‍ കാരണമാണ് മറ്റുള്ളവരില്‍ അതൃപ്തി രൂക്ഷമെന്ന് പറഞ്ഞ ഫഡ്നാവിസ്, ഇതാരൊക്കെയാണെന്ന...
21 പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്