മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും സുബ്രഹ്മണ്യന് സ്വാമി തുറന്നടിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും സ്വാമി ആവശ്യപ്പെട്ടു.
019 ല്‍ എ.എന്‍.പുരത്ത് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസിലാണ് ഒന്നരലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്.
ഇന്ത്യ സഖ്യത്തിന്റെ മൂന്നാം സെഷന് നാളെ മുംബൈയില്‍ ആരംഭിക്കും.
അഴിമതിക്കാരില്‍ ഒന്നാമനാണ് അര്ജുന് റാം മേഘ്വാളെന്ന് ആരോപിച്ച കൈലാഷ് ചന്ദ്ര, അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തുവെന്ന് കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മമത
രാഹുല്‍ ഗാന്ധിയുടെ കാര്‍ട്ടൂണ്‍ എക്സില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിഹാസം.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ താമസിച്ച് ജോലി ചെയ്യുകയാണ്.
ഫാസിസ്റ്റ് ബി.ജെ.പി എന്ന മുദ്രാവാക്യം മാത്രമാണ് ഉയര്‍ത്തിയത്, ആ വാക്കുകള്‍ കുറ്റകരമല്ല, നിസ്സാര സ്വഭാവമുളളതാണെ'ന്നും മധുര ബെഞ്ചിലെ ജസ്റ്റിസ് പി ധനബാല്‍ ചൂണ്ടിക്കാട്ടി.
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് 21 സ്ഥാനാര്‍ത്ഥികളെയും 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് 39 സ്ഥാനാര്‍ത്ഥികളെയുമാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്