മോഹന്ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന് ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള് പരിശോധിക്കാന് സെന്സര് ബോര്ഡ്.
മോഹന്ലാലിനും പൃഥ്വിരാജിനുമെതിരെ സൈബര് ആക്രമണവുമായി സംഘ്പരിവാര് അനുകൂലികള് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം സെന്സര് ബോര്ഡിലെ ആര്എസ്എസ് നോമിനിക്കെതിരെ ഒരു വിഭാഗം നേതാക്കള് കോര്കമ്മിറ്റിയിലടക്കം വിമര്ശനം ഉന്നയിച്ചിരുന്നു.
കോര് കമ്മിറ്റി യോഗത്തിലാണ് സെന്സറിങ്ങിനെതിരെ ബിജെപിയുടെ വിമര്ശനം.
രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ രാഷ്ട്രീയം അറിയില്ലെന്നാണ് സംഘപരിവാറിന്റെ പ്രധാന വിമര്ശനം
ന്യൂഡല്ഹി: വഖഫ് ബില്ലിനെ എതിര്ത്ത് പ്രമേയം പാസാക്കി തമിഴ്നാട് സര്ക്കാര്. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് നിയമസഭ ഇന്ന് പാര്ലമെന്റില് നിര്ദ്ദിഷ്ട വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കുകയും കേന്ദ്ര സര്ക്കാരിനോട് അത് പിന്വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്ല്...
അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില് എട്ടിന് ഹാജരാക്കാന് കോടതി പൊലീസിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്
കൊടകര കുഴല്പ്പണക്കേസ് പിണറായി സര്ക്കാര് ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന് ആരോപിച്ചു
യുപിയില് ഏറ്റവും സുരക്ഷിതര് ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.
എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന് കൂട്ടിച്ചേര്ത്തു.