1860-ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവിൽ വരുന്നത്
ബിജെപി നേതാക്കളുടെ വസതികളിലേക്ക് ട്രാക്ടർ കിസാൻ മോർച്ച മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്
താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്
എസ്സി-എസ്ടി നേതാക്കള്‍ക്കൊപ്പം ലഞ്ച് കഴിക്കും എന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രന് ചോദിച്ചു.
ബി.ജെ.പി അധികാരത്തിൽ വന്നതോടെ മുസ്ലിം സംവരണം റദ്ദാക്കി.
ഫെബ്രുവരി 20ന് കോഴിക്കോട് വെച്ചുനടന്ന പദയാത്രക്കിടെയുള്ള ‘ഉച്ചയൂണ് എസ്.സി, എസ്.ടി നേതാക്കളോടൊപ്പം’ എന്നെഴുതിയ പോസ്റ്ററിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.
റിട്ടേണിങ് ഓഫിസര്‍ അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ എ.എ.പിയുടെ കുല്‍ദീപ് കുമാര്‍ മേയറാകും.
ബുധനാഴ്ച മുതൽ ഡൽഹിയിലേക്ക് സമാധാനപരമായി മാർച്ച് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കർഷക നേതാവ് സർവൻ സിങ് പാന്ധേർ വ്യക്തമാക്കി
യുപിയിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്
താഴ്ന്ന ജാതിക്കാര്‍ക്ക് പ്രാതിനിധ്യമില്ലാത്ത കാഴ്ചയായിരുന്നു രാമ പ്രതിഷ്ഠ ചടങ്ങ്