ബലിദാനികളെ അപമാനിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സീറ്റ് തൃശ്ശൂരും തിരുവനന്തപുരവും തന്നെയാണ്. ആ ഡീലിനെ ഭയപ്പെടുന്നില്ലെന്നും ഡീൽ ഉണ്ടെന്ന് കരുതി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാറിന്റെ ഏജൻ്റാണ് മണി കുമാർ. സ്പ്രിങ്ക്ലർ ഉൾപ്പെടെ താൻ കൊടുത്ത കേസുകളിൽ വേണ്ട നടപടി എടുത്തില്ല. ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നത് കള്ളക്കളിയാണ്. എന്തുകൊണ്ട് മണി കുമാറിനെ നിയമിച്ചെന്ന് ഗവർണ്ണർ വ്യക്തമാക്കണം.
2021ലാണ് കേന്ദ്ര സർക്കാർ സൈനിക സ്കൂളുകൾ ആരംഭിക്കാൻ സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്ക് അനുവാദം നൽകിയത്.
മുസാഫിര്‍പുരില്‍ നിന്നുള്ള എം.പിയാണ് നിഷാദ്.
അംറേലി, രാജ്കോട്ട്, സബർകാന്ത, സുരേന്ദ്രനഗർ, വഡോദര എന്നീ മണ്ഡലങ്ങളിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്.
സ്ഥാനാർത്ഥി നിർണ്ണയം വൈകിയതിനാൽ പോസ്റ്റുകൾ അച്ചടിക്കാൻ താമസം ഉണ്ടെന്നായിരുന്നു തുടക്കത്തിൽ ജില്ലാ നേതൃത്വത്തിൻ്റെ വാദം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേരാനുള്ള ആര്.എല്‍.ഡി ദേശീയ ചെയര്മാന് ജയന്ത് ചൗധരിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സിദ്ദിഖിയുടെ രാജി.
ഈ വിഷയത്തിൽ എൽ.ഡി.എഫ്-ബി.ജെ.പി അന്തർധാര വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 200ലധികം ഇടങ്ങളില്‍ വിജയിക്കുമെന്നാണ് അവര്‍ പറഞ്ഞത്, പക്ഷേ 77 വരെയേ നേടാനായുള്ളു'- മമത പറഞ്ഞു.