45121 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ എസ്.പി സ്ഥാനാര്‍ത്ഥി അവധേഷ് പ്രസാദ് ലീഡ് ചെയ്യുന്നത്.
അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
543 അംഗ ലോക്സഭയില്‍ 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍, എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നിഷ്പ്രഭമാക്കി നടത്തിയ മുന്നേറ്റം ഇന്ത്യ സഖ്യ ക്യാമ്പില്‍ വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.
തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് 18 ലക്ഷം കോടിയിലേറെ രൂപ നഷ്ടമായതാണ് വിലയിരുത്തുന്നത്.
'രാമായണ്' ടെലിവിഷന്‍ സീരിയലില്‍ ശ്രീരാമന്റെ വേഷമിട്ട അരുണ്‍ ഗോവിലാണ് 24,905 വോട്ടിന് പിന്നിലായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും വാരാണസിയിൽ ഒരുഘട്ടത്തിൽ 6000ൽ അധികം വോട്ടുകൾക്ക് പിന്നിൽപോയത് ബി.ജെ.പിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
നിഷാദ് 19615 വോട്ടുകൾക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്
കോണ്‍ഗ്രസിന്റെ അംഗോംച ബിമോള്‍ അകോയിജം 4568 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
വാരാണസിയിൽ പ്രധാനമന്ത്രി 6000ൽ അധികം വോട്ടുകളിൽ പിന്നിട്ടുനിൽക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും വി.സി.കെ സ്ഥാപക നേതാവ് കൂടിയായ തിരുമാവളവൻ പറഞ്ഞു.