. ബില് ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്ഗ്രസ് അറിയിച്ചു.
കൊച്ചി: പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന ചോദ്യവുമായി മന്ത്രി പി രാജീവ്. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകും. ടൗൺഷിപ്പ് നിർമ്മാണം...
കഴിഞ്ഞ പത്ത് വർഷമായി ഈ സർക്കാരിന്റെ പ്രവർത്തനരീതി വളരെ ഇഴഞ്ഞുനീങ്ങുന്നതാണ്
വൈകിട്ട് നാലിന് കുന്നംകുളം ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതായി തിരൂര് സതീഷ് പറഞ്ഞു.
എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു
യുപിയടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനപ്രശ്നങ്ങളും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്
അസ്സമിന്റെ അതിര്ത്തികള് ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്മ കൂട്ടിച്ചേര്ത്തു.
ഹിന്ദു താന്ത്രിക വിദ്യയിൽ വിദഗ്ധനായ തന്ത്രിയെ, അദ്ദേഹം ബി.ജെ.പി ഭാരവാഹിത്വത്തിലേക്ക് വരുന്നതിനുമുമ്പ് പ്രവർത്തിച്ച ഹിന്ദു ഐക്യവേദിയിലേക്ക് തിരിച്ചയക്കും.
ജെസിബി ഉപയോഗിച്ച് വന് പൊലീസ് സന്നാഹത്തോടെയാണ് ജില്ലാ ഭരണകൂടവും പിഡബ്ല്യുഡി അധികൃതരും പള്ളി പൊളിക്കാന് എത്തിയത്