അഗ്നിപഥിനെ വിമർശിച്ചും സായുധ സേനയിലെ ഒഴിവിനെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്നതിൽ കാണിക്കുന്ന വിമുഖതയെക്കുറിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
അഭയാര്‍ഥികളുടെ പ്രവേശനത്തിന് പശ്ചിമ ബംഗാളിലെ ജനങ്ങള്‍ തയ്യാറാവണമെന്ന് നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അധികാരി പറഞ്ഞു.
പ്രമുഖ നാടക പ്രവര്‍ത്തകരായ മേഘ്നാഥ് ഭട്ടാചാര്യ, ദേബേഷ് ചതോപാധ്യായ, അന്തരിച്ച തെസ്പിയന്‍ സൗമിത്ര ചാറ്റര്‍ജിയുടെ മകള്‍ പൗലോമി ബസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെയാണ് പുതിയ ലിസ്റ്റില്‍ നിന്ന് മന്ത്രാലയം പുറത്താക്കിയത്.
'ദി ടെലിഗ്രാഫ്' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
വഖഫ് ബോര്‍ഡിന്റെ അധികാരം കൈവശപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ എം.പിമാര്‍ പറഞ്ഞു.
വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കർശന പരിശോധനകൾക്ക് ഇനിമുതൽ വിധേയമാക്കും
ബില്‍ പാര്‍ലമെന്റില്‍ വരികയാണെങ്കില്‍ എതിര്‍ക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി
ഗോവധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ തുടരുമെന്നും അഹൂജ അവകാശപ്പെട്ടു
ഡല്‍ഹിയില്‍ കനത്ത മഴ പെയ്തതോടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ലോബി ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസും സമാജ്വാജി പാര്‍ട്ടിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയുമാണ് നിലവിലെ വ്യവസ്ഥ.