ബി.ജെ.പി നേതാവിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ കരന്ദ്ലാജെ നല്കിയ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.
ബി.ജെ.പി നേതാവും മുന്‍ എം.പിയും നടിയുമായ ലോക്കെറ്റ് ചാറ്റര്‍ജി, ഡോക്ടര്‍മാരായ കുനാല്‍ സര്‍കാര്‍, സുബര്‍ണോ ഗോസ്വാമി എന്നിവര്‍ക്കുമാണ് പൊലിസ് സമന്‍സ് അയച്ചത്
ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ ഒരു സഹായവും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ലോക്സഭ പ്രതിപക്ഷ നേതാവിനെ പ്രോട്ടോകോൾ പ്രകാരം ആദ്യ നിരയിലാണ് ഇരിക്കേണ്ടത്
ദേശീയ പതാക വഹിച്ചുകൊണ്ടുള്ള റാലിക്കാണ് ഹൈകോടതി അനുമതി നല്‍കിയിരിക്കുന്നത്.
സ്വത്ത് തട്ടിയെടുക്കാനായി ബി.ജെ.പി മുൻ ജില്ലാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ജന്മഗേഹമായ അലിഗഡില്‍ നടന്ന ഉത്തര്‍ പ്രദേശ് സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വേ നടപടികളും രജിസ്ട്രേഷന് നടപടികളും കലക്ടറിന്റെ അധികാരത്തിലേക്ക് മാറ്റുന്നത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
'ബി.ജെ.പി നേതാക്കളുടെ ലാഭത്തിനായി തയ്യാറാക്കിയ പദ്ധതി' എന്ന് അവര്‍ക്ക് തന്നെ പരസ്യമായി ഈ ബില്ലിനെ വിശേഷിപ്പിക്കാം എന്നും അഖിലേഷ് യാദവ് എക്സില്‍ കുറിച്ചു.
അഗ്നിപഥിനെ വിമർശിച്ചും സായുധ സേനയിലെ ഒഴിവിനെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്നതിൽ കാണിക്കുന്ന വിമുഖതയെക്കുറിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.