മഹാരാഷ്ട്രയില്‍ അജിത് പവാറിനെ മുന്നണിക്കൊപ്പം ചേര്‍ത്തത് ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് ലേഖനത്തില്‍ പറയുന്നു.
ണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ലീഗ് പ്രതിനിധി ഡോ. റഷീദ് അഹമ്മദിനെ തോൽപ്പിക്കാനുള്ള സി.പി.എമ്മിന്റെ പദ്ധതി കാരണമാണ് ക്വാട്ട തികയാതെ തന്നെ ജയിച്ചു കയറാൻ ബി.ജെ.പി പ്രതിനിധിക്ക് അവസരമായത്.
അമിത് മാളവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
അമേഠി തിരിച്ചുപിടിച്ച് ഏവരെയും ഞെട്ടിച്ച പ്രകടനമാണ് കിഷോരിലാല്‍ ശര്‍മ്മ കാഴ്ചവെച്ചതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടി അദ്ദേഹത്തിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തോളം കുറച്ചാണ് അജയ് റായ് ശ്രദ്ധ നേടിയത്
മുസ്ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്സി സമുദായങ്ങളിൽനിന്നുള്ള ഒരു എം.പി പോലും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ പ്രതിനിധികളായി 18-ാം ലോക്സഭയിലില്ല.
ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട 5 ബി.ജെ.പി എം.പിമാര്‍ തങ്ങളുമായി ബന്ധപ്പെട്ടതായുള്ള തൃണമൂല്‍ നേതാക്കളുടെ അവകാശവാദങ്ങള്‍ക്കു പിന്നാലെയാണു പുതിയ റിപ്പോര്‍ട്ട്.
പടിഞ്ഞാറന്‍ യു.പിയില്‍ മഥുര, അലിഗഢ്, മുസഫര്‍നഗര്‍, ഫത്തേപൂര്‍ സിക്രി തുടങ്ങിയ മണ്ഡലങ്ങളിലും കിഴക്ക് ഗൊരഖ്പൂരിലും ബി.ജെ.പിക്ക് ഒരു ലക്ഷത്തിലധികം വോട്ട് കുറഞ്ഞു.
അയോധ്യയിലെ ഹിന്ദുക്കളെ ഹിജഡകളെന്ന് വിശേഷിപ്പിച്ച് പ്രമുഖ യൂട്യൂബർ
കേന്ദ്ര സര്‍ക്കരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയത്.