പി.ഡി.എയുടെ പ്രധാന ഘടക കക്ഷികളാണ് എന്‍.ഡി.പി.പിയും ബി.ജെ.പിയും.
പശുവിനെ ബലിയറുത്ത് ചിത്രം വാട്സ്ആപ്പില്‍ സ്റ്റാറ്റസാക്കി എന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വ സംഘത്തിന്റെ അതിക്രമം.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളൊരു നേതാവ് പാര്‍ട്ടിവിട്ടുപോകുന്നത് ബി.ജെ.പിക്ക് ക്ഷീണമാണ്
25 ലോക്സഭാ സീറ്റിൽ നിന്നും ബി.ജെ.പി 14 സീറ്റിലേക്ക് ചുരുങ്ങിയതിന്റെ പ്രധാനകാരണങ്ങളായിരുന്നു പാർട്ടി അവലോകനം ചെയ്തത്.
പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്നതാണ് ഈ നടപടിയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമം കൂടിയാണ് എൻ.ടി.എ പാഴാക്കിയത്
തന്റെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കൊപ്പം ഒരിക്കലും പോകില്ലെന്നും, മുംബൈയിൽ ശിവസേന സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ഉദ്ധവ് പറഞ്ഞു.
ഇരു നേതാക്കളും പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാർട്ടിക്ക് അപകീർത്തി വരുത്തിയെന്നും ബി.ജെ.പി പറയുന്നു.
ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള നാലംഗ ബിജെപി കേന്ദ്രസംഘമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങള്‍ വിലയിരുത്താന്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ചത്. അക്രമങ്ങളെത്തുടര്ന്ന് തങ്ങളെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാനനേതാക്കള്‍ തങ്ങള്‍ക്കൊപ്പം നിന്നില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു...
ഇതുമായി ബന്ധപ്പെട്ട പദ്ധതി ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രി പ്രഫുല്‍ പന്‍ഷേരിയ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു.
'നീറ്റ് പരീക്ഷാ വിഷയത്തിൽ നരേന്ദ്ര മോദി പതിവുപോലെ മൗനം പാലിക്കുകയാണ്'