ലക്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികളെ ലഭിക്കാതെ ബിജെപി പ്രതിസന്ധിയില്‍. 150 സീറ്റുകളിലേക്ക് ഇതുവരെയും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തതാണ് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെ മത്സരിപ്പിക്കാനും പാര്‍ട്ടി...
ഗുവാഹത്തി: ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച അസം ബിജെപി സംസ്ഥാന പ്രസിഡണ്ട് രജ്ഞിദ് ദാസ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഗുവാഹതിയിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിലാണ് സംഭവം. ആദ്യം തലതിരിച്ച് ദേശീയ...
മുംബൈ: ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നിലവിലെ സഖ്യം തുടരുമ്പോള്‍ ശിവസേന ഒറ്റക്ക് മല്‍സരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. എന്‍.സി.പി നേതാവ് ശരത് പവാറിന് പത്മവിഭൂഷന് പുരസ്കാരം നല്‍കിയതിനു പിന്നാലെയാണ് ഉദ്ധവിന്റെ...
കണ്ണൂര്‍: ധര്‍മടം അണ്ടലൂരില്‍ ബിജെപി പ്രവര്ത്തകന് സന്തോഷ് കൊല്ലപ്പെട്ട കേസില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അണ്ടലൂര്‍ സ്വദേശികളായ രോഹിത്ത്, മിഥുന്, പ്രജുല്‍, ഷമീല്‍, റിജേഷ്, അതുല്‍, ഷാജി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നില്‍ സിപിഎം...
ആമിര്‍ ഖാന്റെ മെഗാഹിറ്റ് ചിത്രമായ ‘ദങ്കലി’ല്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ വാസിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീനഗര്‍ സ്വദേശിനിയായ സൈറ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് വലിയ...
കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്ത്തകന് സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് കണ്ണൂരിലെ കലോത്സവനഗരിക്കു മുന്നിലൂടെ വിലാപയാത്ര നടത്താന്‍ ബിജെപിക്ക് അനുമതി. ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മൃതദേഹത്തെ അനുഗമിച്ച് അഞ്ചു നേതാക്കളുടെ...
ചണ്ഡിഗഢ്: കച്ചവടത്തിന് മഹാത്മ ഗാന്ധിയേക്കാളും നല്ല ബ്രാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയോണെന്ന് ഹരിയാന മന്ത്രി അനില്‍ വിജ്. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിലും ഡയറിയിലും നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തെ...
തിരുവനന്തപുരം: ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭന്. എം.ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന് കമലിനുമെതിരായ പാര്‍ട്ടി നിലപാടിനെതിരെയാണ് പത്മനാഭന് പരാമര്‍ശം നടത്തിയത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനാധിപത്യത്തെ മാനിക്കണമെന്ന് ബി.ജെ.പി. പണം കമ്മീഷന് നല്‍കുന്നതും കോണ്‍ഗ്രസുമായി ചേര്‍ന്നു പോകുന്നതാണെന്നും ബി.ജെ.പി വക്താവ് ശ്രീകാന്ത് ശര്‍മ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് അഴിമതിയോടാണ് താത്പര്യം....
ഭോപ്പാല്‍: ബിജെപി പ്രാദേശിക നേതാവും അഞ്ചംഗ സംഘവും ചേര്‍ന്ന് ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗക്കേസിലെ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനാണ് ഈ കൊടുംക്രൂരത. മധ്യപ്രദേശിലെ ബെയ്തുല്‍ ജില്ലയിലെ അംലയിലാണ് സംഭവം. പീഡനത്തെ തുടര്‍ന്ന് ഗുരുതര നിലയിലായ...