ഗുവഹാട്ടി: ബി.ജെ.പിയെ ജയിപ്പിച്ച് അധികാരത്തിലെത്തിച്ചാല്‍ ബീഫ് നിരോധിക്കില്ലെന്ന മുന്‍കൂര്‍ ജാമ്യം നല്കി പാര്‍ട്ടിയുടെ പുതിയ തന്ത്രം. ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ ഉടന്‍ അറവുശാലകള്‍ പൂട്ടാന്‍ ഉത്തരവിറക്കിയ ബി.ജെ.പിയുടെ നിലപാട് വിവാദമായ സന്ദര്‍ഭത്തിലാണ് കൗതുകമുണര്‍ത്തുന്ന വാഗ്ദാനവുമായി മേഘാലയ ബി.ജെ.പി...
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു മുമ്പായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. ബവാനയെ പ്രതിനിധീകരിക്കുന്ന വേദ് പ്രകാശ് സതീഷ് ആണ് എം.എല്‍.എ സ്ഥാനവും ആം ആദ്മി പാര്‍ട്ടി അംഗത്വവും രാജിവെച്ച് ബി.ജെ.പിയിലെത്തിയത്. നോര്‍ത്ത്,...
ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് പ്രതികരണവുമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത്. ഉപതെരഞ്ഞെടുപ്പില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്നില്ലെന്ന് രജനികാന്ത് പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരനുമായി...
ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെ വൈകീട്ട് ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. കഴിഞ്ഞയാഴ്ച...
പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാറിനെതിരെ വീണ്ടും ശിവസേന രംഗത്ത്. അഴിമതിക്കാരായ ബിജെപിക്കാരുടെ ഭരണം സംസ്ഥാനത്ത് ഉടന്‍ അവസാനിക്കുമെന്ന് ശിവസേന വക്താവ് സജ്ഞയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികം മുന്നോട്ടു പോകില്ല....
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്ഡിയന്, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്ലീംകളുടെ യാത്ര നിരോധിച്ച യുഎസ് പ്രസിഡന്റ്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ കേശവ് പ്രസാദ് മൗര്യ ആസ്പത്രിയില്‍. കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മൗര്യയെ ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റിലില് പ്രവേശിപ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയാണ് മൗര്യ....
പനാജി: ഗോവ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ബിജെപി സര്‍ക്കാര്‍. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്. മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് 22 അംഗങ്ങളുടെ...
അഹമ്മദാബാദ് : പശുവിനെ കൊന്നാല്‍ കഠിനമായ ശിക്ഷ നല്കുന്ന നിയമം നിര്‍മ്മിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തില്‍ ഇനിമുതല്‍ പശുവിനെ കൊന്നാലും പോത്തുകടത്തിയാലും ജീവപര്യന്തം പോലെയുള്ള കഠിനമായ ശിക്ഷ ചുമത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി പറഞ്ഞു....
ബംഗളൂരു: നഗരത്തിനു സമീപം ബി.ജെ.പി നേതാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കിത്തങ്ങനഹളളി വാസു എന്നറിയപ്പെടുന്ന ശ്രീനിവാസ് പ്രസാദ് (38) ആണ് കൊല്ലപ്പെട്ടത്. ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ്, കിതഗണഹള്ളി വാസു എന്നാണ് അറിയപ്പെടുന്നത്....