ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ യോഗി മന്ത്രിസഭയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോം താജ്മഹലിനെ കുറിച്ച് നടത്തിയ പ്രസ്താവന തന്ത്രത്തിന്റെ ഭാഗം. അടുത്ത മാസം നടക്കാനിരിക്കുന്ന യു.പി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സോം പഴയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെയും വിമര്‍ശിച്ച സി.ആര്.പി.എഫ് ജവാനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. ഏപ്രിലില്‍ നക്സല്‍ ആക്രമണത്തില്‍ 24 സൈനികര്‍ക്ക് ജീവന് നഷ്ടമായതിനെ തുടര്‍ന്ന് വിമര്‍ശനം ഉന്നയിച്ച പങ്കജ് മിശ്രയെ...
ഡല്‍ഹി: ഗുജറാത്ത് മോഡല്‍ എന്നത് വാക്കുകള്‍ ഉപയോഗിച്ചുള്ള വെറും ചെപ്പടിവിദ്യയാണെന്ന് ബിജെപി മുന്‍ നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ സുരേഷ് മെഹ്ത. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മോഡല്‍ വികസനം എന്ന ചെപ്പടിവിദ്യ ജനങ്ങള്‍ക്ക് മുമ്പില്‍ ചെലവാകില്ലെന്നും...
തിരുവന്തപുരം: സി.പി.എമ്മിനും ബി.ജെ.പിക്കുമിടയിലെ പാലമാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ഡി സതീശന് എം.എല്‍.എ. ബി.ജെ.പിക്കെതിരെ രാജ്യത്ത് മതേതര മുന്നണി രൂപീകരിക്കാന്‍ സി.പി.എമ്മിനും പിണറായി വിജയനും താല്പര്യമില്ലെന്ന് സതീശന് പറഞ്ഞു. ‘അല്‍ഫോന്‍സ്...
റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതു കാരണം റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ 11 വയസ്സുള്ള പെണ്‍കുട്ടി സന്തോഷി കുമാരി പട്ടിണി കിടന്നു മരിച്ചു. സിംഡേഗ ജില്ലയിലെ കരിമാട്ടി ജില്ലയില്‍ രണ്ടാഴ്ച മുമ്പ് നടന്ന ദാരുണ...
ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തിനിടെ ബിജെപിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. ഈ കാലയളവില്‍ പാര്‍ട്ടിയുടെ സ്വത്തില്‍ 627 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സന്നദ്ധ സംഘടനകളായ അസോസിയേഷന് ഫോര്‍ ഡമോക്രാറ്റിക് റിഫോംസ്, ബംഗാള്‍ ഇലക്ഷന് വാച്ച്...
പട്ന: ബി.ജെ.പിയുമായി അകല്ച്ചയുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പി- ജെ.ഡി.യു സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ക്കിടെയാണ് നിതീഷ് കുമാറിന്റെ മൗനം. പട്നയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, രാഹുല്‍...
ഗാന്ധിനഗര്‍: ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 150-ലധികം സീറ്റുകള്‍ നേടി ഭരണം തുടരുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗാന്ധിനഗറില്‍ ബി.ജെ.പിയുടെ ഗൗരവ് യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഷായുടെ പ്രസ്താവന....
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനെ അധിക്ഷേപിച്ച് ബിജെപി ദേശീയ നേതൃത്വം. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രക്കു കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം...
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിനെതിരെ ബിജെപി നേതാവ് രംഗത്ത്. ഇന്ത്യന്‍ സംസ്കാരത്തിനാകെ അപമാനമാണ് താജ് മഹലെന്ന് ബിജെപി എംഎല്‍എ സംഗീത് സോം ആരോപിച്ചു. താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് സംഗീത് ചോദിച്ചു. താജ്മഹല്‍ നിര്‍മിച്ച...