‘രാജ്യത്തെ കര്‍ഷക സമരം ഇന്ത്യയെ ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യത്തിലേക്ക് നയിക്കും,’ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
ബി.ജെ.പി സര്‍ക്കാര്‍ പ്രചരിപ്പിച്ച പട്ടികയിലെ പല സ്ത്രീകളും മുസ്ലിം പുരുഷന്മാരെ വിവാഹം കഴിച്ചിട്ടില്ല.
പട്ടിക പുറത്തു വിട്ട് ഒരു മണിക്കൂറിനകം തന്നെ പിന്‍വലിക്കുകയായിരുന്നു.
ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോർഡിലുള്ളത്
ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് വിഡിയോയിലാണ് വിവാദ പരാമർശം
സ്കൂൾ ട്രസ്റ്റികളുടെ ബി.ജെ.പി ബന്ധമാണ് പുറത്തുവന്നത്.
പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും പദ്ധതിയിലൂടെ മോദി സർക്കാർ ഗ്രാമീണ മേഖലയെ വഞ്ചിക്കുകയായിരുന്നെന്നും ഖാർഗെ വിമർശിച്ചു.
തൽഫലമായാണ് ആഗസ്റ്റ് 5 ന് ഗുവാഹത്തിയിൽ വെള്ളപ്പൊക്കമുണ്ടായതെന്നും ശർമ ആരോപിച്ചു. സർവകലാശാല പ്രളയ ജിഹാദ് നടത്തുകയാണെന്നും ശർമ്മ കൂട്ടിച്ചേർത്തു.
അവർക്ക് അസം സംസ്ഥാന സർക്കാരിന്റെ തസ്തികയിലേക്ക് മത്സരിക്കണമെങ്കിൽ മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടതായി വരും,’ അദ്ദേഹം പ്രസ്താവിച്ചു.
കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രിയെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണം അവർ പറഞ്ഞു