കോഴിക്കോട്: വര്‍ഗീയപരാമര്‍ശവുമായി സംവിധായകന് മേജര്‍ രവി വീണ്ടും. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും മേജര്‍രവി പറയുന്നു. ആര്.എസ്.എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന ശബ്ദരേഖയിലാണ് മേജര്‍ രവിയുടെ കലാപാഹ്വാനം. താന്‍ രാവിലെ...
കൊല്‍ക്കത്ത: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിശദമായ അന്വേഷണം നടത്തിയാല്‍ അത് തെളിയിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. നോട്ട്...
തിരുവനന്തപുരം: മൊബൈല്‍ ഫോണിലൂടെ മഹിളാ മോര്‍ച്ച നേതാവിന് അശ്ലീലസന്ദേശങ്ങള്‍ അയച്ച ബിജെപി സംസ്ഥാന നേതാവിനെതിരെ നടപടി. യുവതിയുടെ ഭര്‍ത്താവ് ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി കാശിനാഥിനെതിരെ...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ അടവുതന്ത്രം പയറ്റി ബിജെപി കേന്ദ്ര നേതൃത്വം. ഡിഎംകെയെയും കൂട്ടുപിടിച്ച് തമിഴകത്ത് ചുവടുറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി കരുക്കള്‍ നീക്കുന്നത്. ഇതിനു മുന്നോടിയായി രോഗശയ്യയിലായ ഡി.എം.കെ നേതാവ് കരുണാനിധിയെ ഇന്നലെ...
ഗുജറാത്തില്‍ വിവരാവകാശ പ്രവര്ത്തകന് അമിത് ജേത്വ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ എംപിയും ബിജെപി നേതാവുമായ ദിനു സോളങ്കിയെ അറസ്റ്റു ചെയ്തു. സോളങ്കിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതോടെ പ്രത്യേക സിബിഐ കോടതി മുന്‍പാകെ തിങ്കളാഴ്ച്ച സോളങ്കി പോലീസിനു...
യു.എ റസാഖ് തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ കുറ്റപത്രം തയ്യാറായിട്ട് മാസങ്ങള്‍ പിന്നിട്ടു. ആഭ്യന്തര വകുപ്പിന്റെ ഒളിച്ചു കളിമൂലം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. മാര്‍ച്ച് മാസത്തോടെ െ്രെകംബ്രാഞ്ച്...
ഹൈദരാബാദ്: ദീപികാ പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം പത്മാവതിക്കെതിരെ ബി.ജെ.പി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് പറഞ്ഞു. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഹിന്ദുസംസ്കാരത്തെ...
ബി.ജെ.പിയില്‍ കുടത്തിലടച്ചിരുന്ന വിഭാഗീയതയുടെ ഭൂതം കുടം പൊട്ടിച്ച് പുറത്തുചാടുന്നു. വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും തലപ്പത്തേക്ക് കുമ്മനത്തെ അനുകൂലിക്കുന്നവരെ നിയോഗിച്ചതാണ് പുതിയ പൊട്ടിത്തെറിക്ക് തിരികൊളുത്തിയിരിക്കുന്നത്. യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ...
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ എം.പി മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന മുകുള്‍ റോയിയെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വാഗതം ചെയ്തു. ബി.ജെ.പി വര്‍ഗീയ കക്ഷിയല്ലെന്നും മതേതര കക്ഷിയാണെന്നും...
ഭോപാല്‍: മധ്യപ്രദേശിലെ ഭോപാല്‍ നഗര മധ്യത്തില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ 19-കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു പേരാണ് പെണ്‍കുട്ടിയെ മൂന്നു മണിക്കൂറോളം കൂട്ടം ചേര്‍ന്ന് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്....