അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും പൂര്‍ണ സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍. കേടുപാടുകള്‍ കണ്ടെത്തിയ 4066 വിവിപാറ്റ് യന്ത്രങ്ങളും 3050 വോട്ടിങ് യൂണിറ്റുകളും മാറ്റിയതായും ഒന്നാം ഘട്ട പരിശോധന പൂര്‍ത്തിയായതായും കമ്മീഷന്...
ബാരബങ്കി (യു.പി): ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മുസ്ലിംകളെ ഭീഷണിപ്പെടുത്തി യു.പി ബി.ജെ.പി നേതാവ് രഞ്ജീത് കുമാര്‍ ശ്രീവാസ്തവ. ബാരബങ്കി ജില്ലയില്‍ ഭാര്യ ശശി ശ്രീവാസ്തവയ്ക്കായി വോട്ടു...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ 70 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്ളത്. മുഖ്യമന്ത്രി വിജയ്ഭായി രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ ഭായി പട്ടേല്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗരാഷ്ട്രയിലെ രാജ്കോട്ട്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന സര്‍വേ ഫലത്തിനു പിന്നിലെ രഹസ്യം പുറത്ത്. മോദിയെ പിന്തുണക്കുന്ന ഏതാനും ചിലരെ മാത്രമാണ് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍...
ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യത്തില്‍ പിളര്‍പ്പ്; അതൃപ്തി അറിയിച്ച് നിതീഷ്കുമാര്‍ പറ്റ്ന: മഹാസഖ്യം പിളര്‍ന്ന് ബിഹാറില്‍ രൂപീകൃതമായ ബിജെപി-ജെഡിയു ഭിന്നത. മുഖ്യമന്ത്രി നിതീഷ്കുമാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്.കെ സിങ് പങ്കെടുക്കാത്തതാണ്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും നവഭാരത ശില്പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ അപമാനിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം തിരിച്ചടിക്കുന്നു. നെഹ്റു സ്ത്രീകളുമായി ‘അടുപ്പം പ്രകടിപ്പിക്കുന്ന’ ചിത്രങ്ങള്‍ ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാല്‍വിയയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്....
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് ശിവകുമാറും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയില് കാറില്‍ സഞ്ചരിക്കവെയാണ് ഇരുവര്‍ക്കും വെടിയേറ്റത്. വെടിവെപ്പില്‍ പരിക്കേറ്റ രണ്ടു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ നില...
ന്യൂഡല്‍ഹി: ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസന. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഇകഴ്ത്തി പപ്പു എന്ന് വിളിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തില്‍ നിന്നും പപ്പു എന്ന പ്രയോഗം നീക്കണമെന്ന് ബി.ജെ.പിയോട് കമ്മീഷന്...
അഹമ്മദാബാദ്: ഗുജറാത്ത് രാഷ്ട്രീയത്തില്‍ സ്ഥാനചലനം ഭയന്ന് പുതിയ നീക്കവുമായി ബിജെപി നേതൃത്വം. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച പാട്ടിദാര്‍ നേതാവ് ഹര്‍ദീക് പട്ടേലിന്റേതെന്നു കരുതുന്ന ലൈംഗിക വീഡിയോ പുറത്തുവിട്ടാണ് ബിജെപി പുതിയ കരുനീക്കം നടത്തുന്നത്. എന്നില്‍ വീഡിയോയില്‍...
മംഗളൂരു: കര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ ബി.ജെ.പി റാലിക്കിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന നവ കര്‍ണാടക...