തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷം. കാട്ടാക്കട, പൂവച്ചല്‍ എന്നിവിടങ്ങളിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയോടെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കല്ലേറുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേതടക്കം...
പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്‍...
ഡല്‍ഹി: മഹാസഖ്യം തകര്‍ത്ത് മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു മന്ത്രിമാരും രാജിവെച്ചു. ആര്‍ജെഡിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. ബിഹാറിലെ മഹാസഖ്യത്തെ വിള്ളല്‍ പൂര്‍ണ യാഥാര്‍ഥ്യമാക്കിയാണ് നിതീഷ് കുമാറിന്റെ രാജി. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് രാജികത്ത്...
ബി.ജെ.പി അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 31ന് രാജ്ഭവനു മുന്നില്‍ യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും ധര്‍ണ നടത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ബി.ജെ.പിയുടെ അഴിമതിവിരുദ്ധ മുഖം കൃത്രിമമാണെന്നും യഥാര്‍ത്ഥത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് ബി.ജെ.പിയെന്നും...
മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍പ്പെട്ടുഴലുന്ന ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം. സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാക്കള്‍ നടത്തിയ അഴിമതിക്കഥകള്‍ എണ്ണിപ്പറയുന്ന, സേവ് ബി.ജെ.പി ഫോറത്തിന്റെ പേരിലുള്ള കത്താണ് പുറത്തു വന്നത്. ‘അഴിമതിയില്‍...
പട്ന: അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന നിലപാടില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറച്ചുനിന്നതോടെ ബിഹാറിലെ ഭരണകക്ഷിയായ ആര്.ജെ.ഡി – ജെ.ഡി.യു – കോണ്‍ഗ്രസ് മഹാസഖ്യം പിളര്‍പ്പിലേക്ക്....
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയില്‍ സംസ്ഥാന ബിജെപി ആടിയുലഞ്ഞ് നില്‍ക്കവെയ പാര്‍ട്ടിയുടെ കോര്‍കമ്മിറ്റി യോഗം തിരുവനന്തപുരത്ത് സമാപിച്ചു. യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കോഴ ആരോപണം അന്വേഷിക്കാന്‍ മറ്റ് നേതാക്കളെ...
തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശം. തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തിനെതിരെ പാര്‍ട്ടി നേതാക്കള്‍ ആഞ്ഞടിച്ചത്. മറ്റു നേതാക്കളെ അറിയിക്കാതെ കോഴ ആരോപണം...
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി. സംസ്ഥാന നേതാക്കള്‍ക്കു കേന്ദ്രം വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിസ്ഥാനവും ബോര്‍ഡ് കോര്പ്പറേഷന് അധ്യക്ഷസ്ഥാനങ്ങളും കോഴ വിവാദമായതോടെ അനിശ്ചിതത്വത്തിലായി. കേരള...
മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങിത്തരാമെന്ന് വാഗ്ദനം ചെയ്ത് ബി.ജെ.പി നേതാക്കള്‍ കോടികള്‍ തട്ടിയെന്ന വാര്‍ത്തക്കു പിന്നാലെ മലപ്പുറം ജില്ലാ ബി.ജെ.പിയിലും കോഴ ആരോപണം. ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില് നാഥ്, ബാങ്ക് ടെസ്റ്റ് റാങ്ക് ലിസ്റ്റില്‍...