അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉയര്‍ത്തിയ പ്രശനങ്ങള്‍ കെട്ടടങ്ങും മുമ്പെ ഗുജറാത്തില്‍ പാര്‍ട്ടിക്ക് വീണ്ടും തലവേദന. മന്ത്രിസഭയില്‍ തന്റെ സമുദായത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഫിഷറീസ് മന്ത്രിയായ പര്‍ഷോത്തം സോളങ്കിയാണ്...
ന്യൂഡല്‍ഹി: തലാഖ് ഇ ബിദത്ത്(മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലുന്നത്) ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യുന്ന മുസ്്ലിം സ്ത്രീകളുടെ വിവാഹ അവകാശ ബില്‍ 2017 ഇന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പ്...
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട വിവാദ ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കുന്നതിന് പ്രതിപക്ഷ എം.പിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഠിന പ്രയത്നവുമായി ബി.ജെ.പി. മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള കരുനീക്കം നടക്കുന്നത്. സര്‍ക്കാറിന് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ ലോക്സഭയില്‍...
ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ‘സ്വന്തമാക്കാന്‍’ കരുക്കള്‍ നീക്കി ബി.ജെ.പി. രജനി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ബി.ജെ.പിയോട് ചേര്‍ന്നു പോകുന്നതാണെന്നും 2019ല്‍ സ്റ്റൈല്‍ മന്നന് എന്‍.ഡി.എ സഖ്യകക്ഷിയാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിളിസെ...
ന്യൂഡല്‍ഹി: രാഷ്ട്രീയപ്രവേശനം പരസ്യമായി പ്രഖ്യാപിച്ച തമിഴ് നടന് രജനീകാന്തിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണ്. അഴിമതിക്കാരനുമായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ആഘോഷമാക്കുന്നത് മാധ്യമങ്ങളാണ്....
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു ജെ.ആര് പത്മകുമാറിന് ബി.ജെ.പി വിലക്ക്. മതിയായ പഠനമില്ലാത ചാനല്‍ ചര്‍ച്ചകളില്‍ വിവരക്കേട് വിളിച്ച് പറഞ്ഞ് പാര്‍ട്ടിയെ നാണം കെടുത്തുന്നു എന്ന് കാരണം നിരത്തിയാണ് പത്മകുമാറിനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന...
നോട്ട് നിരോധനത്തിന്റെ പൊള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവണര്‍ രഘുറാം രാജനെ രാജ്യസഭയിലെത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ നീക്കം. രാജ്യസഭാ സീറ്റില്‍ പൊതുസമ്മതനായ നേതാവിനെ മത്സരപ്പിക്കാമെന്ന തെരച്ചിലിനൊടുവിലാണ് രഘുറാം രാജനെ എ.എ.പി കണ്ടെത്തിയത്. തങ്ങളുടെ ആഗ്രഹം...
അഹമ്മദാബാദ് : ഗുജറാത്തില്‍ ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്, മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ലഭിക്കാത്തതിനു പിന്നാലെ പാര്‍ട്ടിയുമായ ഇടഞ്ഞ നിതിന്‍ പട്ടേലിന് പിന്തുണ കൂടുന്നു. നിതിന്‍ പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ്...
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. 2016-2017 വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉല്പാദന (ജി. ഡി.പി) നിരക്ക് 8 ശതമാനത്തി ല്‍...
ന്യൂഡല്‍ഹി: അഡ്മിന് നേരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. തനിക്ക് നേരെ നിരന്തരമായി വധഭീഷണി ഉണ്ടാവുന്നതിനെ തുടര്‍ന്ന് പേജ് നിര്‍ത്തുകയാണെന്ന് ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരെ പോരാടുന്ന അഡ്മിന് പറഞ്ഞു....