അന്തര്‍ദേശീയ നിക്ഷേപക സേവന സ്ഥാപനമായ ‘മൂഡീസ്’ ഇന്ത്യയുടേ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്തക്കു പിന്നാലെ സി.പി.എമ്മുകാര്‍ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡിയുടെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ടെന്ന വ്യാജ വാര്‍ത്തയെഴുതിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ബി.എസ് അനില്‍...
അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ലോയയുടെ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന...
കൊച്ചി: സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത മലയാള ചിത്രം ‘എസ് ദുര്‍ഗ’ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കേരള ഹൈക്കോടതിയില്‍ തിരിച്ചടി. എസ് ദുര്‍ഗ ഫെസ്റ്റിവലില്‍...
പദ്മാവതി വിഷയത്തില്‍ ബി.ജെ.പിക്കും ഹിന്ദുത്വ ശക്തികള്‍ക്കുമെതിരെ കലാ രംഗത്തു നിന്നുള്ള പ്രതിഷേധം ശക്തമാവുന്നു. ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന വനിതാ താരങ്ങളിലൊരാളായ സോനം കപൂര്‍ ആണ് ഏറ്റവുമൊടുവില്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. സംവിധായകന് സഞ്ജയ്...
അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള ‘ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍’ റിപ്പോര്‍ട്ട് പുറത്ത്. ഏഷ്യാ പസഫിക് മേഖലയിലെ അഴിമതി സംബന്ധിച്ച് ഒന്നര വര്‍ഷത്തോളം നടത്തിയ സര്‍വേയുടെ ഫലമാണ് ലോക അഴിമതി വിരുദ്ധ സഖ്യമായ ‘ട്രാന്‍സപരന്‍സി’...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബി.ജെ.പി. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബി.ജെ.പി ഇന്ന് പുറത്തിറക്കി. നിലവിലുള്ള 15 എം.എല്‍.എംമാരെ വെട്ടിയും മൂന്ന് പട്ടീദാര്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുമാണ് മൂന്നാമത്തെ സ്ഥാനാര്‍ത്ഥി...
ബോളിവുഡ് ചിത്രം പദ്മാവതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ, നടി ഷബാന ആസ്മിക്കെതിരായ സംഘ് പരിവാര്‍ പ്രചരണത്തിന് മറുപടി നല്കി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായ്. പദ്മാവതി സംവിധായകന് സഞ്ജയ് ലീലാ ഭന്‍സാലിക്കും നടി ദീപിക പദുക്കോണിനും...
ന്യൂഡല്‍ഹി: വിവാദമായ ‘പത്മാവതി’ സിനിമയുടെ സംവിധായകന് സംഞ്ജയ് ലീലാ ഭന്‍സാലി, ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍ എന്നിവരുടെ തലവെട്ടുന്നവര്‍ക്ക് അഞ്ച് കോടി വാഗ്ദാനം ചെയ്ത മീററ്റിലെ തീവ്രവാദികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി ഹരിയാന ഘടകം ചീഫ് മീഡിയ...
മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ജാതിയുടെ പേരില്‍ പിറകിലാക്കപ്പെട്ടവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി വിഭാവനം ചെയ്യപ്പെട്ട സംവരണത്തെ അട്ടിമറിക്കുന്നതിനായി ആര്.എസ്.എസ് വിഭാവനം ചെയ്ത സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന...
ചണ്ഡിഗഡ്: സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്ന്റെ ഫലമാണ് മാനുഷി ചില്ലാറിന്റെ ലോകസുന്ദരിപ്പട്ടമെന്ന് ഹരിയാന മന്ത്രി കവിത ജെയ്ന്‍. ട്വിറ്ററിലൂടെയാണ് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രിയായ കവിത ജെയന്റെ അവകാശവാദം. ഹരിയാനയുടെ അഭിമാനമാണ് മാനുഷിയുടെ...