ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ കര്‍ണാടകയിലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് മഞ്ജുനാഥ ഗൗഡയുടെ നേതൃത്വത്തില്‍ ഒരു സംഘം ബി.ജെ.പി വിട്ട് ജെ.ഡി.എസില്‍ ചേര്‍ന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്...
വാരാണസി: ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ബി.ജെ.പിയുടെ യുവ ഉദ്ഘോഷന് പരിപാടിയും പാളിപ്പോയി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത പരിപാടിയില്‍ 17000 യുവാക്കള്‍ പങ്കെടുക്കുമെന്നായിരുന്നു ബി.ജെപിയുടെ അവകാശവാദം....
ലഖ്നൗ: അറുപത്തിമൂന്ന് പേര് കൊല്ലപ്പെട്ട മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ശ്രമം. ബി..െജപി നേതാക്കളായ സാധ്വി പ്രാചി, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ...
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്സിങ് ചൗഹാന് സുരക്ഷാജീവനക്കാരനെ നടുറോഡില്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദാര്‍ ജില്ലയിലെ സര്‍ദാര്‍പുരില്‍ പഞ്ചായത്തില്‍ നടന്ന റോഡ്ഷോക്കിടെയാണ് ശിവരാജ് സിങ് സുരക്ഷാഉദ്യോഗസ്ഥനെ മര്‍ദിച്ചത്. കഴിഞ്ഞ 16ന് നടന്ന...
കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് ഏഷ്യാനെറ്റ് മേധാവിയും എംപിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പരിയാരം പൊലീസാണ് രാജീവിനെതിരെ കേസെടുത്തത്. ട്വിറ്ററില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സന്ദേശത്തിന്റെ പേരിലാണ് ഡിജിപിയുടെ നിര്‍ദേശപ്രകാരം...
ന്യൂഡല്‍ഹി: ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ത്ഥാടകര്‍ക്ക് വര്‍ഷങ്ങളായി നല്കി വന്നിരുന്ന ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം...
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയ ബോഫോഴ്സ് കേസില്‍ വ്യവഹാരത്തിന് എന്ത് അവകാശമെന്ന് ബിജെപി നേതാവ് അജയ് അഗര്‍വാളിനോട് സുപ്രീം കോടതി. ഹിന്ദുജ സഹോദരന്മാരുടെ പേരിലുള്ള കേസുകള്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത്...
ബിജെപിക്കെതിരെ ആഞ്ഞടിച്ച് നടന് ഭീമന് രഘു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പത്തനാപുരം സ്ഥാനാര്‍ത്ഥിയായിരുന്നു ഭീമന് രഘു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബിജെപി. തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അക്രമം അഴിച്ചു വിടാന്‍ പ്രേരകമായ വിധത്തില്‍ പ്രസംഗിച്ചതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെതിരെ പൊലീസ് കേസെടുത്തു. ഹാരെ, ഗാരിയാത്ത് എന്നീ സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവമോര്‍ച്ചയും...
ബലിയ: ഹിന്ദു സംസ്കാരത്തെ സ്വീകരിക്കുന്ന മുസ്ലിംകള് മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതിയെന്നും 2024 ഓടോ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശ് ബി.ജെ.പി എം.എല്‍.എയും നേതാവുമായ സുരേന്ദ്ര സിങ്. ദേശസ്നേഹമുള്ള വളരെ...