മുംബൈ: ഒരു വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേടുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ശിവസേന യുവ ജനവിഭാഗം നേതാവ്...
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം വോട്ടിങ് വൈകീട്ട് അഞ്ചിന് അവസാനിച്ചതോടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇതോടെ നേരത്തെ വോട്ടിങ് പൂര്‍ത്തിയായ ഹിമാചല്‍ പ്രദേശിന്റെയും കൂടെ ഗുജറാത്തിന്റെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍...
അഹമ്മദാബാദ്: ഗുജറാത്തിലെ ബന്സകന്ത് നഗരമധ്യത്തിലെ പ്രദേശവാസികള്‍ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി നിയമസഭാ തെരഞ്ഞെടുപ്പ് ബഹളത്തിനിടെ ഒരു രൂപ പാട്ടത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്കി ഗുജറാത്ത് സര്‍ക്കാര്‍. 350 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രി വര്‍ഷം...
ലഖ്നൗ: ജില്ലാ മജിസ്ട്രേറ്റിനു നേരെ കൊലവിളിയുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ തഹസില്‍ദാര്‍ അജയ് ദ്വിവേദിയ്ക്ക് പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കിയത്. ബാരാബങ്കി...
നാഗ്പൂര്‍ : 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്ത യുവകര്ഷകന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ യുവാത്മല്‍ ജില്ലയിലെ കൈലാസാ(28)ണ് കൃഷിയില്‍ വിളനാശത്തെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും യോഗേന്ദ്ര യാദവ് പ്രവചിച്ചു. നാളെ ഗുജറാത്തില്‍ രണ്ടാംഘട്ട...
ബംഗളുരു: യുവാവിന്റെ മരണത്തില്‍ നുണ പ്രചാരണങ്ങള്‍ നടത്തി കര്‍ണ്ണാടകയില്‍ ബി.ജെ.പി വര്‍ഗീയ കലാപത്തിന് ലക്ഷ്യമിടുന്നു. കഴിഞ്ഞ ആഴ്ച മരണപ്പെട്ട പരേശ് കമാല്‍ക്കര്‍ മെസ്ത എന്ന പതിനെട്ടുക്കാരന്റെ മരണത്തെയാണ് കര്‍ണ്ണാടക തീരപ്രദേശ ഭാഗങ്ങളില്‍ ബി.ജെ.പി വര്‍ഗീയ...
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കേന്ദ്രസര്‍ക്കാര്‍ ക്രമക്കേട് നടത്തുന്നു എന്ന ഗുരുതര ആക്ഷേപം പരക്കെ ഉയര്‍ന്നിരിക്കെ വിവാദത്തിന് പുതിയ വഴിത്തിരിവ്. വോട്ടിങ് മെഷീനില്‍ നിര്‍മ്മാണത്തില്‍ പങ്കാളിയായ കമ്പനിക്ക് മോദിക്കും...
ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ജനങ്ങളോട് എന്ത് കള്ളവും പറയാമെന്ന് പ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാവിന്റെ ഉപദേശം. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും വേണ്ടി നമ്മള് എന്തു ചെയ്തുവെന്ന് നമ്മള് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കണം. ഇനിയിപ്പൊ നിങ്ങള്‍ക്ക് അതിനെ...
മുംബൈ: രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് പതുക്കെ നീങ്ങുകയാണെന്നും കലാപങ്ങള്‍ വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കര്‍ഷകര്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്...