ബിജെപിക്കെതിരെ ആഞ്ഞടിച്ച് നടന് ഭീമന് രഘു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പത്തനാപുരം സ്ഥാനാര്‍ത്ഥിയായിരുന്നു ഭീമന് രഘു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബിജെപി. തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അക്രമം അഴിച്ചു വിടാന്‍ പ്രേരകമായ വിധത്തില്‍ പ്രസംഗിച്ചതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെതിരെ പൊലീസ് കേസെടുത്തു. ഹാരെ, ഗാരിയാത്ത് എന്നീ സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവമോര്‍ച്ചയും...
ബലിയ: ഹിന്ദു സംസ്കാരത്തെ സ്വീകരിക്കുന്ന മുസ്ലിംകള് മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതിയെന്നും 2024 ഓടോ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശ് ബി.ജെ.പി എം.എല്‍.എയും നേതാവുമായ സുരേന്ദ്ര സിങ്. ദേശസ്നേഹമുള്ള വളരെ...
ബിജെപിയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ക്രിസ്തീയ സമൂഹം അടിസ്ഥാനപരമായ മാറ്റം വരുത്തണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയിട്ടും കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിസ്സാര കാര്യങ്ങള്‍ക്കു പോലും...
ന്യൂഡല്‍ഹി: ലോക്സഭാംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബി.ജെ.പി നേതാവ് നാനാ പടോലെക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരണം നല്കി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ പടോലെക്ക് ബൊക്ക നല്കിയ രാഹുല്‍ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക്...
ലക്നോ: ഉത്തര്‍പ്രദേശില്‍ ദലിതര്‍ക്കു നേരെ വീണ്ടും ആക്രമണം. കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ചാണ് ഇത്തവണ ദലിത് യുവാക്കളെ പുരോഗിതന്റെ നേതൃത്വത്തില്‍ ജനകൂട്ടം ക്രൂരമായി മര്‍ദിച്ചത്. മര്‍ദന ശേഷം ആള്‍കൂട്ടം ഇവരുടെ ദേഹത്ത് വെള്ള പെയിന്റ് ഒഴിക്കുകയും തങ്ങള്‍...
ജയ്പുര്‍: ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ലെന്നും ഏഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമനാണെന്ന വാദവുമായി രാജസ്ഥാനിലെ ബി.ജെ.പി നേതാവും വിദ്യാഭ്യാസമന്ത്രിയുമായ വസുദേവ് ദേവ്നാനി പറഞ്ഞു. ‘ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടന് കണ്ടുപിടിക്കുന്നതിന് 1000 വര്‍ഷം...
ബംഗളൂരു : ലൗജിഹാദ് ആരോപണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഇരുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച നേതാവ് അനില്‍ രാജ് അറസ്റ്റില്‍. കര്‍ണാടകത്തിലെ ചിക്മംഗ്ലൂരില് ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ധന്യശ്രീ ആത്മഹത്യ...
ബംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 102 സീറ്റു നേടുമെന്നാണ് ഫലം പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റ് വേണമെന്നിരിക്കെ ജനതാദള്‍...
ഉത്തരാഖണ്ഡില്‍ എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. പ്രധാനമന്ത്രിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രദര്ശിപ്പിണം. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രിയുടെ ഛായാചിത്രം...