പട്ന: രാം വിലാസ് പാസ്വാന് പിന്നാലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബി.ജെ.പിക്കെതിരെ രംഗത്ത്. സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നവരോട് യോജിപ്പില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
പാട്ന: ഭാഗല്പൂര് കലാപത്തില്‍ പ്രതിയായ മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബേ. അരിജിത് എന്റെ മകനാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും അവനെപ്പോലെയാകണം. ഭാരതാംബയെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്? വന്ദേമാതരം മുഴക്കുന്നത് കുറ്റമാണോ? ചൗബേ...
ലക്നൗ: യു.പി ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ഘടകകക്ഷി നേതാക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറില്‍ മന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയായ സുഹൈല്‍ദേവ് ഭാരതീയ സമാജിന്റെ നേതാവുമായ ഒ.പി. രാജ്ബാര്‍ ആണ് വിമര്‍ശനവുമായി...
ലഖ്നൗ : ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് ഒരുവയസ്സ്. സംസ്ഥാനത്ത് ബി.ജെ.പി ഒന്നാം വാര്‍ഷികം ആഘോഷക്കുമ്പോള്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പിന്നോക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ബാര്‍ രംഗത്ത്. യോഗിയുടെ കിഴീല് സര്‍ക്കാര്‍...
പട്ന: ബിഹാറിലെ ഭാഗല്‍പൂരില്‍ ബി.ജെ.പി – ആര്.എസ്.എസ് ജാഥയെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകന് അരിജിത് ശാശ്വതിന്റെ കീഴിലുള്ള ഭാരതീയ നവ്വര്‍ഷ് ജാഗ്രണ്‍ സമിതി നയിച്ച ഘോഷയാത്രയില്‍ മുസ്ലിം ഭൂരിപക്ഷ...
നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. വൈ.എസ്.ആര് കോണ്‍ഗ്രസും എന്‍.ഡി.എ വിട്ട തെലുങ്കുദേശം പാര്‍ട്ടിയുമാണ് (ടി.ഡി.പി ) അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭ തടസപ്പെട്ടില്ലെങ്കില്‍ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നാണ് സ്പീക്കര്‍...
പാറ്റ്ന: ബി.ജെ.പി കോണ്‍ഗ്രസിനെ കണ്ട് പഠിക്കണമെന്ന് കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പാസ്വാന്. യു.പി, ബീഹാര്‍ ഉപതെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന എന്‍.ഡി.എയുടെ മുദ്രാവാക്യം പ്രയോഗവല്‍ക്കരിക്കാന്‍...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന ശക്തമായ ആരോപണങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കു (ഇവിഎം) പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമോയെന്ന കാര്യം ചര്‍ച്ച ചെയ്തു വരികയാണെന്നു ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷനോടു ഇവിഎമ്മിനുപകരം ബാലറ്റ്...
പട്ന: ബിഹാറില്‍ തെരുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിട്ട ബിജെപി പ്രവര്‍ത്തകനെ തലയറുത്തു കൊന്നതായുള്ള വാര്‍ത്ത വ്യാജ പ്രചരണമാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ബിഹാറിലെ ദര്ഭാംഗയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകന്റെ പിതാവും പാര്‍ട്ടി...
റായ്പൂര്‍: ഇരട്ടപ്പദവിയുടെ പേരില്‍ ആദം ആദ്മി പിന്നാലെ ബി.ജെ.പിക്കും എം.എല്‍.എമാരെ നഷ്ടമായേക്കും. ഇരട്ടപ്പദവി വഹിക്കുന്ന ഛത്തീസ്ഗഡിലെ 18 ബി.ജെ. പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ സ്ഥാനാര്‍ത്ഥിയുമായ ലെക്റാം...