മുസ്ലിംകള് ഇന്ത്യ വിട്ട് പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നും ഇന്ത്യയില്‍ മുസ്ലിംകള്ക്ക് സ്ഥാനമില്ലെന്നുമുള്ള ബി.ജെ.പി നേതാവ് വിനയ് കത്യാരുടെ പ്രസ്താവനക്കെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥനും ‘ഇന്ത്യന്‍ ഡിഫന്‍സ് റിവ്യൂ’ അസോസിയേറ്റ് എഡിറ്ററുമായ ദന്‍വീര്‍ സിങ് ചൗഹാന്. കത്യാറിന്റെ...
രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജയെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമിയെയും തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബിജെപി നേതാവ് അശോക് ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചൗധരി കത്തെഴുതി. വസുന്ധര...
ബെംഗളുരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ആരംഭിച്ചെങ്കിലും ബി.ജെ.പി ജയിച്ചാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പറയാത്തതെന്തെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എന്‍ രാജണ്ണ ചോദിച്ചു. സംസ്ഥാനത്തെ ബി.ജെ.പിയുടെ...
ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ഗോവയിലെ 88 ഇരുമ്പയിര് ഖനികളുടെ അനുമതി സുപ്രീംകോടതി റദ്ദാക്കി. ബി.ജെ.പി സര്‍ക്കാര്‍ 2015ല്‍ പുതുക്കി നല്കിയ ലൈസന്‍സാണ് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് റദ്ദ് ചെയ്തത്. ഗോവ...
ന്യൂഡല്‍ഹി : ഗോവയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇരുമ്പയിര് ഖനികളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 88 ഖനികള്‍ക്ക് 2015ല്‍ ബിജെപി സര്‍ക്കാര്‍ നല്കിയ ലൈസന്‍സാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പുതിയ ഖനന നിയമം നിലവില്‍ വരുന്നതിനു...
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലിംകളെ പാകിസ്താനികളെന്ന് വിളിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും ഉവൈസി ലോക്സഭയില്‍ ആവശ്യപ്പെട്ടു. മുസ്ലിംകളെ...
ന്യൂഡല്‍ഹി: താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റുമെന്ന് ബിജെപി എംപി വിനയ് കത്യാര്‍. താജ് മഹോത്സവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് എംപിയുടെ വിവാദ പരാമര്‍ശം. താജ് മഹോത്സവമെന്നോ തേജ് മഹോത്സവമെന്നോ...
അമരാവതി: കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചെന്നാരോപിച്ച് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) നീട്ടിവെച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ അമരാവതിയില്‍ നടന്ന പാര്‍ട്ടി പാര്‍ലമെന്ററി...
ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആന്ധ്രക്കാരുടെ പൊങ്കാല. വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് ഇപ്പോള്‍ ആകെയുള്ളത് 1.1 റേറ്റിങ് മാത്രമാണ്. എല്ലാവരും ഒറ്റ സ്റ്റാര്‍ റേറ്റിങ് കൊടുത്തതോടെ അമ്പരപ്പിക്കുന്ന...
കര്‍ണ്ണാടകാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രം പയറ്റാന്‍ ബിജെപി ശ്രമം. ഇതിന്റെ ഭാഗമായി മതേതര വോട്ടുകളുടെ നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കൊപ്പം തന്നെ സ്വതന്ത്രവേഷത്തില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ്...