ഭോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ വര്‍ഗീയ കാര്‍ഡിറക്കി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, കമ്പ്യൂട്ടര്‍ ബാബ, ഭയ്യുജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ മഹന്ത് എന്നിവര്‍ക്കാണ് പദവി നല്‍കിയത്. ജലസംരക്ഷണം,...
ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത് ബി.ജെ.പി നേതാവ് രാജ സിംങ് ചൗഹാന്. ഇയാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് കഴിഞ്ഞ ദിവസം രാജ...
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പണം വാരിയെറിഞ്ഞ് ബി.ജെ.പി. വീടുകള്‍ കയറിയിറങ്ങിയാണ് ബി.ജെ.പി പണം വിതരണം ചെയ്ത് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോടൊപ്പം യുവാക്കള്‍ക്ക് തൊഴിലും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം ആവശ്യപ്പെട്ട്...
പട്ന: വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അശ്വനി ചൗബയുടെ മകന് അര്‍ജിത്ത് ശാശ്വന്ത് അറസ്റ്റില്‍. ബീഹാറില്‍ നടന്ന വര്‍ഗീയ കലാപത്തിന് വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അര്‍ജിത് ഹര്‍ജി കോടതിയില്‍...
ബംഗളൂരു: ബി.ജെ.പിയെ വീണ്ടും ശക്തമായി വിമര്‍ശിച്ച് നടന് പ്രകാശ് രംഗത്ത്. ഇന്ത്യയില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പാവില്ലെന്നും ഹിന്ദുത്വം പറഞ്ഞ് പിടിച്ചുനില്‍ക്കാമെന്ന ബി.ജെ.പിയുടെ സ്വപ്നം വെറുതെയാണെന്നും നടന് പ്രകാശ് രാജ്. ബംഗളൂരുവിലെ ഒരു പരിപാടിയില്‍ സാംസ്കാരിക...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി മുസ്ലിം- ദളിത് വിരുദ്ധ പ്രതിച്ഛായ മാറ്റണമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ വോട്ടിനെ സാരമായി ബാധിക്കുമെന്നും...
ന്യൂഡല്‍ഹി: ഭരണഘടനാശില്‍പ്പി ഡോ അംബേദ്കറുടെ പേര് മാറ്റലിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. ബാബാസാഹേബിന്റെ അനുയായികള്‍ പീഡനത്തിന് ഇരകളാകുന്ന രാജ്യത്ത് ഈ നടപടി വിലകുറഞ്ഞ പബ്ലിസിറ്റി നേടിയെടുക്കാന്‍ വേണ്ടി മാത്രമാണെന്ന് അവര്‍ പറഞ്ഞു. അംബേദ്ക്കറിന്റെ പേരിന്...
ന്യൂഡല്‍ഹി: അണ്ണാ ഹസാരെ ആറു ദിവസമായി ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്ത നിയമിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന്...
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിനെ അസുഖം മൂലം ഡല്‍ഹിയിലെ എയിംസില്‍(ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പ്രവേശിപ്പിച്ചു. കഴിഞ്ഞ 17-ാംതിയ്യതിമുതല്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കലില്‍ അദ്ദേഹം...
ലഖ്നൗ: സഖ്യകക്ഷികള്‍ ഇടഞ്ഞു നില്‍ക്കുന്നതിനിടെ സ്വന്തം പാളയത്തില്‍ നിന്നുതന്നെ മോദി സര്‍ക്കാറിനെതിരെ പടയൊരുങ്ങുന്നു. ബഹ്റൈച്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ സാവിത്രി ബായ് ഫൂലെയാണ് മോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന...