ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു നേരിട്ട കനത്ത തോല്‍വിക്കു പിന്നാലെ സംഘപരിവാറില്‍ പൊട്ടിത്തെറി. സംഘപരിവാറിന്റെ എക്കാലത്തേയും തീവ്ര വര്‍ഗീയ മുഖങ്ങളില്‍ ഒന്നാമനായിരുന്ന പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടു .192...
ലഖ്നൗ: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഇന്ത്യന്‍ ഭരണഘടന ശില്പി ഡോ.ബി.ആര് അംബേദ്കറിനോടുള്ള ബഹുമാനവും ദളിതരോടുള്ള സ്നേഹവും വെറും കാപട്യമാണെന്ന് മുന്‍ യു.പി മുഖ്യമന്ത്രി മായാവതി. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന പരിപാടികള്‍ക്ക് ശേഷം മാധ്യമങ്ങളോട്...
കൊച്ചി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന് ഗോവിന്ദ് പി മേനോന്. ഇന്ത്യയുടെ ഞരമ്പിലോടുന്ന കാന്‍സറാണ് ബി.ജെ.പിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കഠ്വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോവിന്ദ് മേനോന്റെ പ്രതികരണം. കഠ്വയില് എട്ട് വയസുകാരിയെ...
ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഭഗവാനും ഇസ്ലാമും തമ്മിലുളള യുദ്ധമാകുമെന്ന് വര്‍ഗീയ പടര്‍ത്തുന്ന പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഉത്തര്‍പ്രദേശിലെ ഭായ്റിയിലെ ബിജെപി എംഎല്‍എ. സുരേന്ദ്ര സിങാണ് വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നത്. ഉത്തര്‍പ്രദേശില്‍...
ശ്രീനഗര്‍: കഠ്വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. ചൗധരി ലാല്ഡ സിംഗ്, ചദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവെച്ചത്. ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാകയുമേന്തി...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ് വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും യു.പിയിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ 17-കാരിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബി.ജെ.പി വക്താവും പാര്‍ലമെന്റ് അംഗവുമായ...
ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ക്വത്വ എംഎല്‍എ രാജീവ് ജസ്റോയിയെ കാണാനില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മണ്ലത്തെയാണ് രാജീവ് പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസമായി എംഎല്‍എയെ...
ലഖ്നൗ:അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ട്ടിക് വലിയ തിരിച്ചടി നേരിടുമെന്ന്് ബി.ജെ.പി വക്താവ് ഡോ. ദീപ്തി ഭരദ്വാജ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ ദുരന്തസമാനമാണ്. ഇതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍...
ന്യൂഡല്‍ഹി: ഉപവാസ സമരത്തിന് ഇറങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി പാര്‍ട്ടി നേതൃത്വം. പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറകള്‍ ഉള്ളയിടങ്ങളില്‍ വെച്ചോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടതിനു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ വ്യാപക പ്രതിഷേധം. ബി.ജെ.പി നേതാവ് എന്‍.ആര് രമേശിന് ബംഗളൂരുവിലെ ചിക്പേട്ടില്‍ സീറ്റ് നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. സീറ്റ് നിഷേധത്തില്‍...