പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് കോടികളുടെ കുഴല്‍പ്പണം ഓഫീസില്‍ എത്തിച്ചതെന്ന് കേസിലെ സാക്ഷിയും കുഴല്‍പ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂര്‍ സതീഷ് പറഞ്ഞു. ഓഫീസിലേക്ക്...
നേരത്തെ നടത്തിയ ഒറ്റ തന്ത പരാമര്‍ശം സിനിമ ഡയലോഗ് ആയിരുന്നുവെന്നും സിനിമ ഡയലോഗായി കണ്ടാല്‍ മതിയെന്ന് പരാമര്‍ശം നടത്തുമ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ചേലക്കരയിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് യോഗത്തിൽ രണ്ടു ദിവസം മുമ്പാണ് സിനിമ സ്റ്റൈലിലുള്ള പ്രകടനം.
കെ.പി ജലീൽ പാലക്കാട്: ആദ്യഘട്ടത്തിൽ ബി.ജെ.പി യാ ണ് മുഖ്യ ശത്രു എന്ന അടവ് മാറ്റി സി.പി.എം . യു.ഡി.എഫുമായാണ് മത്സരമെന്ന് വരുത്തി രഹസ്യമായി ബി.ജെ.പിയെ സഹായിക്കാൻ ഇടതുമുന്നണി ധാരണ .പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഐക്യ...
മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
മുൻ മന്ത്രിയും എം.എൽ.സിയുമായിരുന്ന സി.പി. യോഗേശ്വർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തി സ്ഥാനാർഥിയായതിന് പിന്നാലെയാണ് പുതിയ ഓപറേഷൻ.
അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി മേദക് എം.പി രഘുനന്ദന് റാവു പള്ളി തകര്‍ത്തതിനെ ന്യായീകരിച്ചു.
നാല് വർഷത്തോളമായി രാജേഷ് സിങ് ഭീഷണി മുഴക്കുകയാണെന്ന് മഹിളാ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷ അൽകാ ലംബ ആരോപിച്ചു.
ബോറിവ്ലി, മുംബാദേവി, അകോല വെസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള മുതിര്‍ന്ന നേതാക്കളാണ് വിമതസ്വരവുമായി രംഗത്തെത്തിയത്.