ബംഗളൂരു: കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കംകൂട്ടി ഗവര്‍ണര്‍ വാജുഭായി വാല വിരാജ്പേട്ട എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. കീഴ്വഴക്കം ലംഘിച്ച് ഗവര്‍ണര്‍ നടത്തിയ ഈ നീക്കത്തെതിനെതിരെ കോണ്‍ഗ്രസ്...
ബെംഗളുരു: കര്‍ണാടകയില്‍ ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ, കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് 16 എം.എല്‍.എമാരെ ‘ചാക്കിട്ടു പിടിച്ചു’വെന്ന അവകാശവാദവുമായി ബി.ജെ.പി. കര്‍ണാടക ബി.ജെ.പി ജനറല്‍ സെക്രട്ടറിയും യെദ്യൂരപ്പയുടെ മനസ്സാക്ഷി...
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി വാദംകേള്‍ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാദള്‍ സെക്യുലര്‍ തലവന്‍ എച്ച്.ഡി ദേവെ ഗൗഡയെ ഫോണില്‍ വിളിച്ചു. ഇന്ന് 85-ാം ജന്മദിനം ആഘോഷിക്കുന്ന ദേവെ ഗൗഡയെ ജന്മദിനാശംസ നേരാന്‍ താന്‍ ഫോണില്‍...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷമുള്ള ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തെ തഴഞ്ഞ് ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമജ്ഞനുമായ രാം ജഠ്മലാനി സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയുടേത്...
ബംഗളൂരു: കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത് ഗവര്‍ണര്‍ വാജുഭായ് വാലയുടെ ബി.ജെ.പിക്കനുകൂലമായ നീക്കം. എന്നാല്‍ നിഷ്പക്ഷമായി പ്രതികരിക്കേണ്ട ഗവര്‍ണര്‍ ഇത്തരത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതിന് പിന്നില്‍ 22 വര്‍ഷം മുമ്പ് വാജുഭായ്ക്കേറ്റ മുറിവിന്റെ തിരിച്ചടിയാണ്. ആ...
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം. തൃണമൂല്‍ കോണ്‍ഗ്രസ് 110 സീറ്റുകളില്‍ വിജയിച്ചു. 1208 പഞ്ചായത്ത് സീറ്റുകളിലും തൃണമൂല്‍ ലീഡ് ചെയ്യുന്നു. ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതികളിലും...
ബംഗളൂരു: അപ്രതീക്ഷിത രാഷ്ട്രീയസാഹചര്യത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി അധികാരം പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് തിരിച്ചടി. രാവിലെ യെദ്യൂരപ്പക്ക് പിന്തുണ അറിയിച്ച സ്വതന്ത്ര എം.എല്‍.എ വൈകീട്ട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയതാണ് ബി.ജെ.പി അമ്പരപ്പിച്ചിരിക്കുന്നത്. ആര്.ശങ്കറും നാഗേഷുമാണ്...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണ് ഇന്നെന്ന് അദ്ദേഹം പ്രതികരിച്ചു. കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ജനാധിപത്യത്തെ ഹനിച്ചിരിക്കുകയാണ്. ഇത്തരം നീക്കത്തിന് കോണ്‍ഗ്രസുകാരെ...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കാതെ മാറിനിന്നത് ശ്രദ്ധേയമായി. 116 എം.എല്‍.എമാരുടെ പിന്തുണ ബോധ്യപ്പെടുത്തിയ കോണ്‍ഗ്രസ് – ജെ.ഡി.എസ്...
ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുപായ് വാലയുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയാണ് ഇക്കാര്യം അറിയച്ചത്. മന്ത്രിസഭാ...