കോഴിക്കോട്: ശബരിമലയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അറസ്റ്റിലാവുകയും പിന്നീട് വിവിധ കേസുകളില്‍ റിമാന്റിലാവുകയും ചെയ്ത സാഹചര്യത്തെതുടര്ന്ന പാര്‍ട്ടിയില്‍ ഉണ്ടായ ചേരിപ്പോര് നിയന്ത്രിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. സുരേന്ദ്രന്റെ അറസ്റ്റിനുശേഷം ശബരിമല സമരം...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അടിക്കടി നിലപാട് മാറ്റുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ അമര്‍ഷം ശക്തമാവുന്നു. സമരത്തില്‍ പാര്‍ട്ടി പിന്നോക്കം പോകുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി ദേശീയ നിര്‍വാഹക...
വടകര: ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ക്കുന്ന നരേന്ദ്രമോദി രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് നയിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി.മുഹമ്മദ് ബഷീര്‍ എം.പി കുറ്റപ്പെടുത്തി. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും തകര്‍ന്നപ്പോഴും...
ഭുവനേശ്വര്‍: ഒഡീഷയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ് ഇവര്‍. തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്നാരോപിച്ചാണ് രാജി....
തിരുവനന്തപുരം: നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്കി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. കേസില്‍ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം...
തിരുവനന്തപുരം: നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. എം.എല്‍.എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പി.എസ് ശ്രീധരന് പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ധാരണ. ശബരിമലയില്‍ ബിജെപിയാണ് ശക്തമായ...
ചിത്തിര ആട്ട വിശേഷത്തിന് ശേഷം സന്നിധാനത്ത് നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. റാന്നി മുന്‍സിഫ് കോടതിയാണ് സുരേന്ദ്രന് ജാമ്യം നിഷേധിച്ചത്....
ശബരിമല വിഷയത്തില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എംടി രമേശ്. കെ സുരേന്ദ്രന് പുറത്തുനടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിക്ക് അറിയാം. ഇത്തരം സമരങ്ങള്‍ വരുംദിവസങ്ങളിലും ഉണ്ടാകും. നാളെ നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും...
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി വിമത നേതാക്കള്‍. വെല്ലുവിളി ഉയര്‍ത്തിയ 11 നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി. ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച പാര്‍ട്ടികളെ ഭീകരവാദ അനുകൂല പാര്‍ട്ടിയെന്ന് വിളിച്ച ബി.ജെ.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇത് അധിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. പരാമര്‍ശം അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപരവുമാണ്. ഇന്നലെ വരെ...