ലക്നൗ: ഹനുമാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ ബി.ജെ.പി നേതാക്കള്‍. ഹനുമാന് കായിക താരമായിരുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ കായിക മന്ത്രിയും ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്റെ വാദം. ഹനുമാന്റെ ജാതിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ വേണ്ട. അദ്ദേഹം മുന്‍ കായിക...
ലഖ്നൗ: ഹൈന്ദവ പുരാണങ്ങളിലെ ഹനുമാന് മുസ്ലിമായിരുന്നുവെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി നേതാവായ ബുക്കല്‍ നവാബ് ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിരവധി മുസ്ലിം പേരുകള്‍ക്ക് ഹനുമാന് എന്ന പേരുമായി സാമ്യമുണ്ട് എന്നതാണ് ഇതിന് കാരണമായി അദ്ദേഹം...
യുപി യിലെ ആഗ്രയില്‍ നിന്നുള്ള ബിജെപി നിയമസഭാഗം ഉന്നത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഫത്തേപൂര്‍ സിക്രിയില്‍ നിന്നുള്ള നിയമസഭാ സാമാജികനായ എഴുപതുകാരന് ഉദ്യാഭന് ചൗദരിയാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ ഒരു കൂട്ടമാളുകളോടൊപ്പം...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപം ബി.ജെ.പി സമരപന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് (49) ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ട്...
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ക്ക് പിന്നാലെ ബി.ജെ.പി നേതൃയോഗം നാളെ ചേരുന്നു. ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ എല്ലാ എം.പിമാരും പങ്കെടുക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികള്ക്കിതിരെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര് ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്കു പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ മോദിയുടെ...
ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വികസനവകുപ്പ് സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു. ബീഹാറില്‍ നിന്നുള്ള എന്‍.ഡി.എ ഘടകക്ഷിയായ ലോക്സമതാ പാര്‍ട്ടിയുടെ നേതാവാണ് ഉപേന്ദ്ര കുശ്വാഹ. ഇന്ന് നടക്കുന്ന എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കുശ്വാഹ അറിയിച്ചു. അതേസമയം...
തിരുവനന്തപുരം: നിരാഹാര സമരം നടത്തുന്ന എ.എന്‍ രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാവിത്രി ഭായ് ഫുലെ പാര്‍ട്ടി വിട്ടു. ബി.ജെ.പി ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് സാവിത്രി ഭായ് ആരോപിച്ചു. പട്ടിക വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ പ്രമുഖ...
തിരുവനന്തപുരം: ബി.ജെ.പി വഴിതടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250...