ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മറുപടിയുമായി മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ‘മാം, നിങ്ങള്‍ ലോക്സഭയുടെ സ്പീക്കറാണ്....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ശിവസേനയെ അനുനയിപ്പിച്ച് സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തിരിച്ചടി. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാമെങ്കില്‍ മാത്രം...
അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി. ബി.ജെ.പിയുടെ രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി മന്ത്രി ബിമല്‍ ഷാ, മുന്‍ എം.എല്‍.എയായ അനില്‍ പട്ടേല്‍ എന്നിവരാണ് കോണ്‍ഗ്രസ്സിനൊപ്പം...
പൂനെ: നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്ത് അരാജകത്വമാണ് ഉണ്ടാവുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. ശനിയാഴ്ച കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിപക്ഷ റാലിയെപ്പറ്റി സംസാരിക്കുകയായിരുന്നു ജാവദേകര്‍. ശക്തമായ സര്‍ക്കാര്‍ വേണോ ദുര്‍ബലമായ സര്‍ക്കാര്‍ വേണോ എന്നതായിരിക്കും...
ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് അഭിപ്രായ സര്‍വ്വേ. ബി.ജെ.പിക്ക് നിലവിലുള്ള സീറ്റുകളില്‍ പകുതി സീറ്റുകള്‍ പോലും ലഭിക്കില്ലെന്നാണ് സര്‍വ്വേ ഫലം. ഇന്ത്യ ടി.വിയും സി.എന്‍.എക്സും ചേര്‍ന്ന് നടത്തിയ...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടി എം.പി സൗമിത്ര ഖാന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നിരവധി എം.പിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. സൗമിത്ര ഖാനെ...
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാംഗം ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളിലെ ബിഷ്നുപൂര്‍ മണ്ഡലത്തില്‍ നിന്നുളള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗമിത്ര ഖാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബംഗാള്‍ പിടിച്ചെടുക്കുക എന്ന ബി.ജെ.പിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍....
ന്യൂഡല്‍ഹി: കേരള സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ലോക്സഭയില്‍ ബി.ജെ.പി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ലോക്സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നും ജാര്‍ഖണ്ഡിലെ ഖൊഢ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ ദുബെ പറഞ്ഞു. സംസ്ഥാനത്തെ സി.പി.എം...
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവുകള്‍ തിരുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ മുന്‍സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നിര്‍ത്തലാക്കുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതികളിലേക്ക് മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത ഏര്‍പ്പെടുത്തിയ ഉത്തരവും ഔദ്യോഗിക ലെറ്റര്‍പാഡില്‍ ദീന്‍ദയാല്‍...
തിരുവല്ല: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതായി വ്യാജ ചിത്രം നിര്‍മിച്ച് മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ബി.ജെ.പി നേതാവിനെ തിരുവല്ലയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ അണിനിരന്നപ്പോള്‍ എന്ന അടിക്കുറപ്പോടെ...