ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജിതിന് പ്രസാദ. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുളള മറുപടിയായി ജിതിന് പ്രസാദ പറഞ്ഞു. താന്‍ എന്തിന് ഇത്തരത്തിലുളള ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുളള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം....
നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാര്‍ത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 184 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ്...
കോഴിക്കോട്: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമായില്ല. ഇഷ്ട സീറ്റുകള്‍ നേടിയെടുക്കാന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ പരസ്യ പിടിവാശിയുമായി രംഗത്തെത്തിയതോടെ ലിസ്റ്റ് എപ്പോള്‍ തയാറാകുമെന്നുപോലും പറയാനാവാത്ത അവസ്ഥയിലാണ് നേതൃത്വം....
പനാജി: മനോഹര്‍ പരീക്കറുടെ നിര്യാണത്തിനു ശേഷം ഗോവയില്‍ അധികാരത്തിലേറിയ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 36 അംഗ നിയമസഭയില്‍ 21 പേരുടെ പിന്തുണയാണ് ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. സഭയില്‍ വിശ്വാസം നേടാന്‍ ബി.ജെ.പിക്ക് 19...
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍(64) അന്തരിച്ചു. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായ പരീക്കറുടെ ആരോഗ്യനില വളരെ മോശമായതിനെ തുര്‍ന്നാണ് മരണം. പനാജിയിലെ വസതിയിലായിരുന്നു അ്ന്ത്യം. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019) മനോഹര്‍ പരീക്കര്‍....
പൂനെ: ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് ബി.ജെ.പി നേതാവും എംപിയുമായ സഞ്ജയ് കാക്കഡെ കോണ്‍ഗ്രസില്‍ ചേരുന്നു. രാജ്യത്തെ മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കന്‍ തീരുമാനിച്ചതായും രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: ഇന്നലെ ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പിയുടെ വെബ്സൈറ്റ് ഇനിയും തിരിച്ചുവരാത്ത സാഹചര്യത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ്. നിങ്ങള്‍ക്ക് തിരിച്ചുവരുന്നതിന് സഹായം നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ പരിഹസിക്കുന്നത്. എത്രയും പെട്ടെന്ന് തിരികെ വരുമെന്നാണ് ഇന്നലെ...
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയുടെ പ്രസ്താവനക്കെതിരെ വിമര്ശനവുുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. യെദ്യൂരപ്പയുടെ പ്രസ്താവന സമീപകാല സംഘര്‍ഷങ്ങളെല്ലാം യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് വെളിപ്പെടുത്തുന്നതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു....
കൊല്‍ക്കത്ത: ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാകുറിപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേര് കണ്ടത് വിവാദമാവുന്നു. കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗൗരവ് ദത്ത്. സംഭവത്തെ തുടര്‍ന്ന് മമത...
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബിജെപി നേതൃത്വത്തിന് തിരിച്ചടി. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ, സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രണ്ട് മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇരുവരും 3 വര്‍ഷം മുന്‍പു കോണ്‍ഗ്രസില്‍ നിന്നു...