ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുര വെസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലെ 168 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 11-നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. മേയ് 12ന് ഇവിടെ വീണ്ടും...
ന്യൂഡല്‍ഹി: ബി.ജെ.പിയേയും ബി.ജെ.പി സ്ഥാനാര്‍ത്ഥി സാധ്വി പ്രഗ്യാസിങ് താക്കൂറിനേയും കടന്നാക്രമിച്ച് ബോളിവുഡ് നടി സ്വരഭാസ്ക്കര്‍. രാജ്യത്ത് അക്രമരാഷ്ട്രീയമാണ് സാധ്വി പ്രഗ്യാസിങ് താക്കൂര്‍ നടത്തുന്നതെന്ന് സ്വരഭാസ്ക്കര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നാണ് സാധ്വി പ്രഗ്യാസിങ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ...
നിങ്ങള്‍ക്ക് മുസ്ലിംകളെ തകര്‍ക്കണമെങ്കില്‍ നിങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി നേതാവ് രണ്‍ജീത്ത് ബഹദൂര്‍ ശ്രീവാസ്തവ. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിംകളുടെ മനോവീര്യം ഇല്ലാതാക്കിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ അധികാരത്തിലെത്തിക്കുകയാണെങ്കില്‍ മുസ്ലിം എന്ന...
ന്യൂഡൽഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടാകില്ലെന്ന് സമ്മതിച്ച് മുതിർന്ന ബി.ജെ.പി നേതാവ് രാം മാധവ്. പാർട്ടി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും പരസ്യമായി അവകാശപ്പെട്ടതിനു വിരുദ്ധമായാണ് ബി.ജെ.പി ദേശീയ...
കൊല്‍ക്കത്ത: ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചവര്‍ക്ക് മുന്നറിയിപ്പുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാമര്‍ജി. അങ്ങനെയൊക്കെ മുദ്രാവാക്യം വിളിക്കുന്നവര്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും ബംഗാളില്‍ ജീവിക്കേണ്ടവരാണെന്ന് മറന്നുപോകരുതെന്ന് മമത ബാനര്‍ജി പറഞ്ഞു. ഇന്നലെയായിരുന്നു മമതക്കു നേരെ മുദ്രാവാക്യ...
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. ഉത്തര്‍പ്രദേശില്‍ നിന്ന് കരുത്തരെ ഇറക്കുമെന്നും തൃണമൂല്‍ പ്രവര്‍ത്തകരെ നായ്ക്കളെ കൊല്ലും പോലെ കൊല്ലുമെന്നുമായിരുന്നു ഭാരതി ഘോഷിന്റെ ഭീഷണി പരാമര്‍ശം. ബംഗാളിലെ...
അഞ്ച് വര്‍ഷം എന്താണ് മണ്ഡലത്തില്‍ ചെയ്തത് എന്ന ചോദ്യത്തിന് ഭാരത് മാതാ കീ ജയ് വിളിച്ച് വേദി വിട്ട് ബിജെപി സ്ഥാനാര്‍ത്ഥി. പശ്ചിമ ദില്ലിയിലെ നിലവിലുള്ള എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പര്‍വേഷ് സാഹിബ് സിംഗാണ് വിചിത്രമായി...
കണ്ണൂര്‍: ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അതിഥി എത്തിയത് പൊലീസ് ഐ.ജിയുടെ വാഹനത്തില്‍. ഐ.ജി ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തിലാണ് കണ്ണൂരിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ബി.ജെ.പി പരിപാടിക്കെത്തിയത്. കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്...
ന്യൂഡല്‍ഹി: ഗംഭീറിനെ ഇറക്കിയിട്ടും രക്ഷയില്ലാതെ ബി.ജെ.പി. ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഗൗതം ഗംഭീറിനെ ഈസ്റ്റ് ദില്ലിയില്‍ സീറ്റ് നല്‍കുകയായിരുന്നു ബിജെപി. തുടക്കത്തില്‍ ഗംഭീറിനെ വരവേല്‍ക്കാന്‍ ആള്‍ക്കൂട്ടമുണ്ടായെങ്കിലും പിന്നീടുള്ള പരിപാടികള്‍ക്കൊന്നും ആളില്ലാത്ത അവസ്ഥയാണ്. ഗംഭീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി പണം കൊടുത്തു സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. തങ്ങളുടെ എം.എല്‍എമാര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കെജ്രിവാള് പറഞ്ഞു. എം.എല്‍എമാര്‍ക്ക്...