ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്. അരുവാക്കുറിച്ചി പൊലീസാണ് കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം...
ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബിജെപിയുടെ പോളിങ് ഏജന്റ് ഗിരിരാജ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുന്നുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ മുന്‍പ് അറിയിച്ചിരുന്നു. സ്വാധീക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത്...
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്ന പരാമര്‍ശവുമായി നടനും മക്കള്‍ നീതി മെയ്യം സ്ഥാപക നേതാവുമായ കമല്ഹാസന്. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്നും പേര്, ഗോഡ്സെ ആണെന്നും കമല്ഹാസന് പറഞ്ഞു. തമിഴ്നാട്ടിലെ അരവകുറിശ്ശിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ...
ആറാം ഘട്ട വോട്ടെടുപ്പില്‍ 6 മണി വരെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ വ്യാപക അക്രമം. രണ്ടു പേര് കൊല്ലപ്പെട്ടു. ബിജെപി തൃണമൂല്‍ ഏറ്റമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടത്തിയ...
ന്യൂഡല്‍ഹി: മോദി വീണ്ടും വന്നാല്‍ ഞാന്‍ രാജ്യം വിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി നടി ശബാന ആസ്മി. അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും മോദി വീണ്ടും അധികാരത്തില്‍ വന്നാലും ഇന്ത്യയില്‍ തന്നെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. ഞാന്‍...
കൊല്‍ക്കത്ത: ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രമണ്‍ സിംഗാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്. അതേസമയം, ഈസ്റ്റ് മേദിനിപൂരില്‍ രണ്ടു ബി.ജ.പി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. മതവും ജാതിയും അല്ല എനിക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ ഉള്ള വിഷയങ്ങള്‍ രാജ്യത്തെ അഴിമതി, നോട്ട് അസാധുവാക്കല്‍, ജിഎസ്ടി, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലാണ് എനിക്ക്...
ദില്ലിയില്‍ നാളെ പോളിംഗ് നടക്കാനിരിക്കെ കിഴക്കന്‍ ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി വക്കീല്‍ നോട്ടീസയച്ചു. എതിര് സ്ഥാനാര്‍ത്ഥി ആതിഷിയെ അധിക്ഷേപിക്കുന്ന ലഘുലേഖ ഇറക്കിയെന്ന് ആരോപിച്ചാണ് ആംആദ്മി വക്കീല്‍...
ബാംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കര്‍ണ്ണാടക പൊലീസ്. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിലെ നാല് അംഗങ്ങള്‍ 2011 മുതല്‍ 2016വരെ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്തിയ സനതന്‍ സാന്‍സ്ത്ത ഗ്രൂപ്പുകളുടെ രഹസ്യ ബോംബ്...
ജമ്മുകാശ്മീരിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എ ക്കുമെതിരെയാണ് പരാതി നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ വാര്‍ത്ത നല്കാതിരിക്കാനാണ് പണം...