പശ്ചിമ ബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ . ഇന്ന് മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ രണ്ട് പേര് പെട്രോള്‍ ബോംബ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് ബുര്‍ദ്വാനിലെ കൊലയ്ക്ക് കാരണം മര്‍ദ്ദനമാണെന്നും...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു. ജെ.ഡി.യു അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന് പുറത്തുള്ളതുമായ ഒരു പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടാനില്ല ജെഡിയു നേതാവ് ഗുലാം...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടത് അനുകൂല വോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്ത വലിയൊരു ജനസമൂഹം...
ബിജെപിയില്‍ ചേര്‍ന്ന് ആറാം ദിവസം തന്നെ രാജിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊനീറുള്‍ ഇസ്ലാം. തന്റെ പാര്‍ട്ടിപ്രവേശത്തെ ബിജെപി നേതാക്കള്‍ തന്നെ എതിര്‍ത്ത പശ്ചാത്തലത്തിലാണ് രാജിവയ്ക്കാനുള്ള തീരുമാനം. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍...
ബിഹാര്‍ മന്ത്രിസഭയിലേക്ക് എട്ട് പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്ത് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. സഖ്യകക്ഷികളായ ബിജെപി, എല്‍ജെപി പാര്‍ട്ടികളില്‍ നിന്ന് ഒരാളെപ്പോലും മന്ത്രിയാക്കിയില്ല. എട്ടുപേരും ജെഡിയു മന്ത്രിമാരാണ്. കേന്ദ്ര മന്ത്രിസഭയില്‍ നാമമാത്രമായ പ്രാതിനിധ്യം മാത്രമാണ് ലഭിച്ചതെന്ന്...
ബെഗുസരായ്: ബിഹാറിലെ ബെഗുസരായ് ജില്ലയിൽ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു. സിംഘോളിലെ കിരത്പൂർ വില്ലേജിലാണ് സംഭവം. തന്റെ വീട്ടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന ബി.ജെ.പി സിംഘോൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഗോപാൽ സിങ് ആണ് ഇന്നലെ രാത്രി ഇരുമ്പുദണ്ഡു...
നിലവില്‍ കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിന് തള്ളി കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരന് കേന്ദ്ര മന്ത്രിയാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്. വി മുരളീധരന് ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച്...
ഇടുക്കി: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ. രാജ്യത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മതധ്രുവീകരണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് അസോസിയേഷന് ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഭരണകൂടവും...
കൊല്‍ക്കത്ത: ബി.ജെ.പിക്ക് ചുട്ടമറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. താനിനിയും ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കുമെന്ന് മമത പറഞ്ഞു. താന്‍ മുസ്ലിംകളെ പ്രീണിപ്പിക്കുകയല്ലെന്നും ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയായി മമത പറഞ്ഞു. ‘ഞാന്‍...
മുനവ്വറലി തങ്ങള്‍ കേരളം ബി ജെ പിയുടെ രാഷ്ട്രീയ ശ്മശാനഭൂമികയാണെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ച തെരെഞ്ഞെടുപ്പാണ് കടന്ന് പോയത്. ധ്രുവീകരണ വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തിന്റെ പാരമ്പര്യം. ഉയര്‍ന്ന സാംസ്കാരിക അവബോധവും രാഷ്ട്രീയ പ്രബുദ്ധതയും മതത്തിന്റെയും ജാതിയുടേയും...