സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറില്‍നിന്നുള്ള നേതാക്കളാണ് ഈ പടയൊരുക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്
നേരത്തെ കല്‍വെട്ട് രവി എന്നറിയപ്പെടുന്ന രവി ശങ്കര്‍, സത്യരാജ് തുടങ്ങിയ ഗുണ്ടാ നേതാക്കള്‍ക്ക് ബിജെപി അംഗത്വം നല്‍കിയിരുന്നു
പന്ത്രണ്ടില്‍ എട്ടു സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസിന്റെ ജയം. ബി.ജെ.പി നാലു സീറ്റ് നേടി. രണ്ട് എംഎല്‍എമാര്‍ തോറ്റത് പാര്‍ട്ടിക്ക് വന്‍ ആഘാതമായി.
തിരുവനന്തപുരം: ജനം ടിവിയിലെ മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ വെട്ടിലായി സംസ്ഥാനത്തെ ബി.ജെപി. സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിഷേധിക്കുന്നതിനിടയിലാണ് ബിജെപിയുടെ ചാനലായ ജനം ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്....
ബിജെപി നേതൃത്വവുമായും നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പരസ്യത്തിനായി പണം മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അഡ്രസാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
ബാല്‍താക്കറെയുടെ മരണശേഷം, ആകര്‍ഷണീയമായ പ്രതിച്ഛായയൊന്നുമില്ലാത്ത, മകന് ഉദ്ധവ് ഒന്നുതള്ളിയാല്‍ താഴേക്കിടക്കുന്ന കടമ്പ മാത്രമായിരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അത് വലിയൊരു മിഥ്യാധാരണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമെ, മകന് ആദിത്യയെ മന്ത്രിയാക്കി അവന് ഭരണതലത്തില്‍ വേണ്ട പരിചയമാര്‍ജിക്കാനും...
ക്വാലാലംപൂര്‍: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സംഘടിച്ച് ബിജെപിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്ന് ആഹ്വാനം ചെയ്ത് മതപ്രഭാഷകന് സാക്കിര്‍ നായിക്ക്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുകയാണെന്നും നായിക്ക് പറഞ്ഞു. നിലവില്‍ മലേഷ്യയിലാണ് സാക്കിര്‍...
രാജിവെച്ചെത്തിയവര്‍ക്ക് കോണ്‍ഗ്രസ് മാണിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി
യൂനുസ് അമ്പലക്കണ്ടി ആദ്യ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് രണ്ടാമൂഴത്തിന്റെ തുടക്കത്തില്‍ തന്നെ മോദി സര്‍ക്കാര്‍ വേഗത്തിലും കര്‍ശനമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഹിന്ദുത്വയുടെ അജണ്ടകള്‍ മാത്രമാണ്. അധികാരത്തിലേറി മാസങ്ങള്‍ക്കകമാണ് ജമ്മുകശ്മീരിനെ തടവറയിലാക്കിയത്. അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ 2020 ആഗസ്ത്...
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രിസന്ധി തുടരുന്നു. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ശിവസേന. എ.എല്‍.എമാരെ സ്വാധീനിച്ച് പാര്‍ട്ടി പിളര്‍ത്താന്‍ നോക്കുന്ന ബിജെപിയില്‍ നിന്ന് രക്ഷ നേടാനാണ് ശിവസേനയുടെ നീക്കം. അതേസമയം, ഗവര്‍ണറെ...