രഘുനന്ദന് റാവുവുമായി ബന്ധപ്പെട്ട് പണം പിടിച്ചെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ഇദ്ദേഹത്തിന്റെ സഹായിയുടെ വീട്ടില്‍ നിന്ന് പൊലീസ് 40 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
ബിജെപി വിട്ട ഖഡ്സെ വെള്ളിയാഴ്ചയാണ് എന്‍സിപിയില്‍ ചേര്‍ന്നത്.
2009-14 കാലയളവില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1995-99 കാലയളവില്‍ ധനമന്ത്രിയായിരുന്നു.
2014ലാണ് മുത്തലാഖിന്റെ ഭരണഘടനാ സാധുതയെ ശയറ ബാനു സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത്.
നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രാദേശിക ബി.ജെ.പി നേതൃത്വത്തിനായിരിക്കുമെന്നും പുഷ്പന്
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വന്‍ തോതില്‍ ബിജെപിയില്‍ ചേരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശശി.
കാങിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അശ്വനി ശർമ പ്രതികരിച്ചു.
കൊറോണ വൈറസ് പോയെന്നും, ബിജെപി പ്രവര്‍ത്തകര്‍ റാലിയും യോഗങ്ങളും നടത്തുന്നത് തടയാന്‍ മമതാബാനര്‍ജി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടുകയാണെന്നും ദിലീപ് ഘോഷ് അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു
2019വരെ തുടര്‍ച്ചയായി ആറു തവണ മുക്തൈനഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നേതാവാണ് ഇദ്ദേഹം
ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.